റെസ്റ്ററാൻറ്റ് സ്റ്റൈലിൽ എളുപ്പത്തിൽ തയ്യാറാകാൻ പറ്റിയ കിടിലൻ ചില്ലി ചിക്കൻ | Restaurant Style Easy Cilli Chicken Recipe
ഈസിയും രുചികരവുമായ റെസ്റ്ററാൻറ്റ് സ്റ്റൈൽ ചില്ലി ചിക്കൻ തയ്യാറാകാം . പെട്ടന്നു എളുപ്പത്തിൽ റെഡി ആയി എടുക്കാൻ പറ്റിയ ടേസ്റ്റ് ആയ റെസപ്പി തയ്യാർ . ചില്ലി ചിക്കൻ വേണ്ട സാധനങ്ങൾ
1) ചിക്കൻ – 1 Kg
2) വെളുത്തുള്ളി , ഇഞ്ചി
3) വിനാഗിരി
4) ഉപ്പ്
5) മുട്ട
6) കുരുമുളക്പൊടി – 1 Tsp
7) കോൺഫ്ലവർ – 4 Tsp
8) സവോള – 2
9) കാപ്സികം – 1
10) സ്പ്രിങ് ഒണിയൻ – 5 or 6
11) സോയ സോസ് – 3 Tsp
12) മുളക്‌പൊടി – 2 Tsp
13) ടൊമാറ്റോ സോസ് – 1 Tsp
14) ഓയിൽ
How to make chilli chicken
ഒരു പാത്രത്തിലേക്ക് 1kg ചിക്കൻ എടുക്കുക അതിലേക്ക് വെളുത്തുള്ളി ,ഇഞ്ചി പേസ്റ്റ് ആഡ് ചെയ്യാം . ഒരു Tbsp വിനാഗിരി ആവിശ്യത്തിനെ ഉപ്പ് കൂടാതെ കുരുമുളകും ആഡ് ചെയ്യുക എന്നിട്ട് നന്നായി ഇളക്കാം . ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക കൂടെ കോൺ ഫ്ലവർ പൗഡർ നന്നായി ചേർത്ത് ഇളക്കുക 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കാം . ഈ ടൈമിൽ ഒരു കപ്പ് വെള്ളത്തിൽ 1 Tbsp വിനാഗിരി അതിലേക്ക് മുളക്ക്പൊടി സോയ സോസ് , ടൊമാറ്റോ സോസ് , കോൺ ഫ്ലവർപൗഡർ ആഡ് ചെയ്തത് മിക്സ് ചെയ്യാം . സവോള , കാപ്സികം എന്നിവ സ്ക്യുറെ ഷേപ്പിൽ അരിയുക . സ്പ്രിങ് ഒണിയൻ വെള്ള പച്ച വേറെ ആയി മുറിക്കുക .
30 മിനിറ്റ് കഴിഞ്ഞ ഒരു ചട്ടി ചൂടാക്കാൻ വെക്കാം അതിലേക്ക് ഓയിൽ ഒഴിക്കുക അതിലേക്ക് റസ്റ്റ് ചെയ്ത്ത് ചിക്കൻ ചേർത്ത് വറുത്തെടുക്കുക . വേറെ ചട്ടിയിലേക്ക് ഓയിൽ ഒഴിക്കുക അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി അരിഞ്ഞത് മൂപ്പിക്കുക .ഇതിലേക്ക് സ്പ്രിങ് ഒണിയൻ ചേർത്ത്
വഴഞ്ഞുക . ഇതിലേക്ക് സവോള , കാപ്സികം ചേർത്ത് ഇളക്കി വട്ടുക . അതിലേക്ക് വെള്ളത്തിന്റെ മിക്സ് ചേർത്ത് കൂടാതെ ചിക്കനും ചേർത്ത് നന്നായി ഇളക്കുക നന്നായി കുറുകിയാൽ ചില്ലി ചിക്കൻ തയ്യാർ . കൂടുതൽ ആയി അറിയാൻ വീഡിയോ താഴെ കൊടുത്തിരിക്കുന്നു .
Restaurant Style Easy Cilli Chicken Recipe
Read More
വളരെ എളുപ്പത്തിൽ രുചികരമായ ചിക്കൻ കറി നോക്കാം