മുളക് ഇട്ട് കുറുകിയ ഹോട്ടൽ സ്റ്റൈൽ അയലക്കറി.!!

About Restaurant Kerala Style Fish Curry

ആരെയും കൊതിപ്പിക്കുന്ന ഒരു അടിപൊളി അയലക്കറി . തേങ്ങാ ഒട്ടും ചേർക്കാതെ മുളക്കിട്ട രുചികരമായ മീൻ കറി തയ്യാർ ആകാം .ഹോട്ടൽ സ്റ്റൈൽ അയലക്കറി ആണ് ഇവിടെ ഉണ്ടാകുന്നത് . കറിക്ക് വേണ്ട സാധനങ്ങൾ

Ingredients

1) അയല – 3 എണ്ണം
2) മഞ്ഞപ്പൊടി – 1/2 Tsp
3) മുളക്ക്പൊടി – 3/4 Tsp
4) മല്ലിപൊടി – 1 Tsp
5) കാശ്മീരി മുളക്പൊടി – 1.5 Tsp
6) ഉപ്പ്
7) സവോള , തക്കാളി
8) വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക്ക് , കറിവേപ്പില
9) വെളിച്ചെണ്ണ
10) കായംപൊടി , കടുക്ക് , ഉലുവ

How to make fish curry

അയലക്കറി തയ്യാറാക്കുന്ന വിധം നന്നായി കുഴുകി അയല വൃത്തിയാക്കുക . ഒരു പാത്രത്തിൽ മുളക്ക്പൊടി ,മല്ലിപൊടി ,മഞ്ഞപ്പൊടി , ഉപ്പ്കളറിനെ വേണ്ടി കാശ്മീരി മുളക്ക്പൊടി ചേർക്കുക എന്നിട്ട് വെള്ളം ഒഴിച്ച് പേസ്റ്റ് ആക്കുക . വേറെ ചട്ടി എടുത്ത് ചൂടാക്കുക അതിലേക്ക് വെളിച്ചെണ്ണ ഒഴികാം ഒരു തക്കാളി വേവിക്കുക അത് മാറ്റിക്കുക അതിലേക്ക് തന്നെ മുറുക്കിയ സവോള വേവിക്കുക രണ്ടും വേവിച്ചശേഷംമിക്‌സിയിൽ ചേർത്ത് അടിച്ച് പേസ്റ്റ് ആക്കുക .

ഇനി വേറെ ചട്ടിയിൽ കടുക്ക് ,ഉലുവ എന്നിവ ചട്ടിയിൽ ഇട്ട് പൊട്ടിക്കുക അതിലേക്ക് വെളുത്തുള്ളി ,ഇഞ്ചി ചേർത്ത് വെട്ടുക നന്നായി പൊരിഞ്ഞ് ഇതിലേക്ക് നേരത്തെ എടുത്ത് വച്ച പേസ്റ്റ് ഇതിലേക്ക് ചേർക്കുക നന്നായി കുറുക്കുക കുറിച്ച് വെള്ളം ഒഴിക്കുക കൂടെ മീൻ ഇട്ട് തിളപ്പിക്കുക . തിളച്ച കറിയിലേക്ക് തക്കാളി ,സവോള പേസ്റ്റ് ചേർക്കാം അതും പച്ചകുത്ത് മാറുന്ന വേറെ തിളക്കുക . കൂടെ കായപൊടി ചേർക്കാം മണത്തിനും ഗുണത്തിനും ബെസ്റ് ആണ് . ഇനി അടുത്ത് താളികം വേറെ ചട്ടിയിൽ സവോള , പച്ചമുളക്ക് ചേർത്ത് മൂപ്പിക്കുക മൂത്ത സവോള കറിയിലേക്ക് ചേർക്കുക എന്നിട്ട് കറി അടച്ചു വെയ്കാം . കുറച്ച് കഴിഞ്ഞ മീൻ കറി
തയ്യാർ .Restaurant Kerala Style Fish Curry .video credit Mia kitchen

Read More : വളരെ എളുപ്പത്തിൽ രുചികരമായ ചിക്കൻ കറി നോക്കാം