മകളുടെ ആഗ്രഹതിനെ കൂടെ നിന്ന് അച്ഛനും അമ്മയും വിവാഹിതരാകുന്നു

Recreating a marriage after 25 years

മകളുടെ ആഗ്രഹതിനെ കൂടെ നിന്ന് അച്ഛനും അമ്മയും വിവാഹിതരാകുന്നു . 25 വർഷത്തിന് ശേഷം മകളുടെ ആഗ്രഹപ്രകാരം അച്ഛനും അമ്മയും വീണ്ടും ഒരുവിവാഹം . മക്കൾ ഒരു ആഗ്രഹം പറഞ്ഞു അച്ഛടെയും അമ്മയുടെയും കല്യാണം ഞങ്ങൾക് കാണാൻ പറ്റിയിട്ടില്ലലോ അതുകൊണ്ട് ഞങ്ങൾക് ആ കല്യാണം കാണണമെന്ന് . അങ്ങനെ വയനാട് ഒരു അമ്പലത്തിൽ വെച്ച് ആ ആഗ്രഹം അവർ സാധിച്ചുതന്നു.

പാരന്റ് എന്ന് പറയുന്നതിനേക്കാൾ എത്രയോ നല്ലത് ഫ്രണ്ട്‌സ് എന്ന് പറയുന്നതാവും അല്ലെ…. മോർ ഓവർ ഒരു അച്ഛൻ അമ്മ മക്കൾ റീലേഷനിൽ കൂടുതൽ ഒരു ഫ്രണ്ട്സ് പോലെയാണ് ഞങ്ങൾക് ഫീൽ ചെയ്തിരിക്കുന്നത്, എന്തും ഓപ്പൺ ആയി പേടികുടതെ പറയാനുള്ള ഫ്രീഡം അത് ഇവർ ഞങ്ങൾക് തന്നു. അത്കൊണ്ട് തന്നെ ഈ ആഗ്രഹം പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ ഇവർ ഞങ്ങൾക് നടത്തി തന്നു . ഇൻസ്റാഗ്രാമിലൂടെ കമെന്റും ആയി വന്നിരിക്കുന്നു .

ഇന്നത്തെ കാലത്ത് മകളുടെ ആഗ്രഹപ്രകാരം ഇങ്ങനെ ചെയ്യുന്നവർ കുറവാണ് എന്നാൽ എല്ലാവർക്കും മാതൃകയായി ഇരുവരും .25 വർഷം പിന്നിട്ടുകൊണ്ട് ഇരുവരുടെ വിവാഹത്തിന് കമ്മന്റ് , ലൈകുമായി പ്രേഷകർ വന്നിരിക്കുന്നു . കൂടുതലും പോസറ്റീവ് കമന്റ് ആണ്ഇരുവർക്കും കിട്ടിരിക്കുന്നു . വളരെ സന്തോഷത്തിലാണ് മകളും ഇരുവരും . Recreating a marriage after 25 years .

Read more : 40ത് വയസ്സിലും ചെറുപ്പായി വരുന്ന നമ്മുടെ റിമിടോമി