പഴയ വീട് പുതുക്കി പണിത മനോഹര ഭവനം !! ജിയോമെട്രിക്കൽ ഡിസൈനിൽ പണിത സുന്ദര ഭവനം കാണാം | Real Estate kerala news

Real Estate kerala news:വീടും വീട് സംബന്ധിച്ചു വ്യത്യസ്തമായ അനേകം ആശയങ്ങളും ഇന്ന് നമുക്കിടയിൽ സജീവമാണ്. സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ടൊരു വീട് അത് ഇന്നും പലർക്കും ഒരു ഡ്രീം തന്നെയുമാണ്. കയ്യിലെ ആകെ സമ്പാദ്യമായ കുറഞ്ഞ തുക കൊണ്ട് വീട് പണിയുന്നവരും അത് പോലെ തന്നെ എല്ലാവിധ സമ്പാദ്യവും കൊണ്ട് ആഡംബര വീട് പണിയുന്നവരും നമുക്ക് ഇടയിൽ സജീവമാണ്.

എങ്കിലും ഇന്ന് ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് കൂടുമ്പോൾ നമുക്ക് അത്തരത്തിൽ പണിത ഒരു വെറൈറ്റി വീടും വീടിന്റെ ഉൾ കാഴ്ചകളും കാണാം വിശദമായി തന്നെയും പരിചയപ്പെടാം.ഈ വീട് പഴയ ഒരു വീടിനെ പുതുക്കി പണിതതായ ഒരു മോഡൽ തന്നെയാണ്.ഒരു സാധാരണ വീടിനെ ജിയോമെട്രിക്കൽ ഡിസൈനോട് കൂടി പുതുക്കിപണിതതായ ഒരു മനോഹര കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. ഈ വീട് തീർച്ചയായും നിങ്ങളെയെല്ലാം ഞെട്ടിക്കുമെന്ന് ഉറപ്പാണ്.ഈ ഒരു റെനോവേറ്റ് ചെയത വീട് എല്ലാവർക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്.

  • Total Area of Home : 2900 square Feet
  • Total plot of Home :16 cent

പൊളിച്ചു പണിയുകയെന്ന് വെച്ചാൽ ഒരു വീടിനെ പൂർണ്ണമായി പൊളിക്കാതെ അതിനെ റെനൊവേറ്റ് ചെയ്ത് കൊണ്ട് പുതുക്കി മനോഹരമായി മോഡേൺ സ്റ്റൈലിൽ പുതുക്കി സൃഷ്ടിക്കുക എന്നാണ്. അതാണ്‌ ഈ വീടിന്റെ ഭാഗമായി തന്നെ ചെയ്തിട്ടുള്ളത്.

വെറൈറ്റി വീടുകൾ പ്ലാനുകൾ അടക്കം ഇഷ്ടമാകുന്നവർക്ക് ഈ വീട് തീർച്ചയായും ആകർഷകമമായി മാറുമെന്ന് ഉറപ്പാണ്. വ്യത്യസ്തമായ രീതിയിൽ ആരെയും അമ്പരപ്പിക്കുന്ന ഈ വീട് ഒളിപ്പിക്കുന്ന കാഴ്ചകൾ അടക്കം നമുക്ക് ഈ ഒരു വീഡിയോയിൽ നിന്നും കാണാൻ കഴിയും. ഈ വീടിന്റെ കൂടുതൽ വിശദമായ വിശേഷങ്ങൾ പ്ലാൻ എല്ലാം ഈ വീഡിയോ വഴി കാണാം, അറിയാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ

Also Read :1534 സ്‌ക്വയർ ഫീറ്റിൽ ചിലവ് കുറഞ്ഞ മൂന്ന് ബെഡ് റൂം വീട്

കയ്യിൽ പണമില്ലേ വീട് പണിയാൻ ആഗ്രഹമുണ്ടോ?? 13.7 ലക്ഷം രൂപക്ക് പണിയാം കൊട്ടാരം പോലൊരു വീട് | 13.7 Lakhs house plan