അതിവിശാലമായ ഒരു ഡൈനിങ്ങ് ഏരിയ | Prefect Dining Area

Prefect Dining Area : നല്ല കളർ ഫുൾ ആയ ഏരിയ ആണ് ഇവിടെത്തെ ഡൈനിങ്ങ് റൂം അതിവിശാലമായി സുന്ദര ഇടം . ഡൈനിങ്ങ് ഏരിയയിലെ നിലം ഗ്ലോസി ടൈൽസ് ആണ് യൂസ് ചെയ്തിരിക്കുന്നത് ഇത് കൂടുതൽ എടുത്ത് കാണിക്കുന്നു . ഡൈനിങ്ങ് ഏരിയയിലെ ടേബിൾ 6 ,7 പേർക്ക് ഇരിക്കാനുള്ള സെറ്റ് അപ്പ് ആണ് വരുന്നത് . ടേബിൾ ആർട്ടിഫിഷ്യൽ മാർബിൾ ആണ് കൊടുത്തിട്ടുള്ളത് . നല്ല ഫിനിഷിങ്ങിൽ ആണ് ഡൈനിങ്ങ് ടേബിൾ വരുന്നത് .

ടേബിളിന്റെ ലെഗ് ഒരു പ്രതേക ഡിസൈൻ ആണ് നൽകിയിരിക്കുന്നത് GI പൈപ്പ് ആണ് ലെഗിൽ വരുന്നത് . അതുപോലെ തന്നെ ചെർലെഗും വേറെ ഡിസൈനിൽ നൽകിയിരിക്കുന്നത് . നല്ല പോളിഷ് ചെയ്ത് ടേബിൾ , ചെർ നിർമിച്ചിരിക്കുന്നത് . റൂഫിൽ ജിപ്‌സം വർക്ക് കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു . അടുത്തതായി നാച്ചുറൽ പ്ലൈന്റ് കൊടുത്തിട്ടും ഉണ്ട് .

ഡൈനിങ്ങ് ഏരിയയിക്ക്‌ അടുത്തായി ആണ് ഓപ്പൺ കിച്ചൺ വരുന്നത് . അതിമനോഹരമായി വർക്കും നല്ല ഫിനിഷിങ്ങും ആണ് തന്നിട്ടുള്ളത് . ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട് . ബാത്രൂം നല്ല ഫിനിഷിങ്ങിൽ ആണ് വരുന്നത് . ലിവിങ് ഏരിയ അതുപോലെ സിറ്റ് ഔട്ട് ഈ വീട്ടിൽ എടുത്ത് പറയേണ്ടതാണ് . കൂടുതായി അറിയാൻ വീഡിയോ കാണാം

1) Sit Out
2) Living Room ( Family , Guest )
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Prefect Dining Area

Read More

മരകൾക്കിടയിൽ ഒരു ഗംഭീര ഒറ്റനില വീട്