കുഞ്ഞു വീട് പണിയാം സ്വസ്ഥമായി ജീവിക്കാം !!12 ലക്ഷം രൂപക്ക് പണിത ഡ്രീം ഭവനം കാഴ്ചകൾ | Plan of Small home

Plan of Small home :വീടുകളെ ഫോളോ ചെയ്യുന്ന ആളുകൾ ഇന്ന് അനവധിയാണ്. വ്യത്യസ്ത ആശയങ്ങൾ പിന്തുടർന്ന് കൊണ്ട് വീട് പണിയുന്നവർ എണ്ണം ദിനം പ്രതി വർധിച്ചു വരുമ്പോൾ കയ്യിലെ ഉള്ള പണം കൊണ്ട് ചെറിയ വീട് പണിയുന്നവരും അതുപോലെ തന്നെ മുഴുവൻ പണവും വീട് നിർമ്മാണത്തിനായി ഇറക്കി ആഡംബര ഭവനം പണിയുന്നവരും ഉണ്ട്‌. എന്നാൽ ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് വര്ധിക്കുന്നു ഈ കാലത്ത് നമുക്ക് അത്തരം ഒരു കുഞ്ഞു വീട് വിശദമായി തന്നെ പരിചയപ്പെട്ടാലോ.ഏവർക്കും മാതൃകയായി മാറുന്ന കുഞ്ഞുമോൻ എന്നൊരു വ്യക്തി യുടെ കുഞ്ഞു വീടാണ് ഇത്‌.

650 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ വരുന്ന ഒരു 2 ബെഡ് റൂം വീടാണ് ഇത്. ആരുടെയും മനസ്സ് കീഴടക്കുന്ന ഈ വീടിന്റെ ഭംഗി വിവരണങ്ങൾക്കും അപ്പുറമാണ്. ഇടത്തരം ആളുകളെ സംബന്ധിച്ചു അവർക്ക് വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ മാതൃകയാക്കാവുന്ന ഏറ്റവും ബെസ്റ്റ് ഓപ്ഷൻ തന്നെയാണ് ഈ വീട്. ഈ വീടിന്റെ വിശേഷങ്ങൾ ഓരോന്നായി നോക്കാം.

  • Total Area Of Home :650 Sqft
  • Total Cost Of Home :12 Lakh Rupees

പുതിയ കാലത്തിനും അനുസരിച്ചു അലങ്കാരങ്ങൾ അടക്കം വെച്ചുള്ള ഈ വീട് ചെറുത് എങ്കിലും സുന്ദരമായ സിറ്റ് ഔട്ട്‌ കൂടിയാണ് ആരംഭം കുറിക്കുന്നത്.തേക്ക് മരം കൊണ്ടാണ് വീടിന്റെ മുൻ വശത്തെ വാതിലും ജനലും എല്ലാം തന്നെ പണിഞ്ഞിട്ടുള്ളത്.ആകെ 12 ലക്ഷം രൂപ ചിലവാക്കി പണിത ഈ വീട് ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുക ഒരു വിശാലമായ ഹാൾ തന്നെയാണ്. ഹാളിൽ തന്നെ മനോഹരമായ അലങ്കാര പണികൾ സെറ്റ് ചെയ്തിട്ടുണ്ട്.

ഇനി അകത്തേക്ക് കടന്നാൽ രണ്ട് ബെഡ് റൂമുകൾ കാണാം.ഒരു 6 അംഗങ്ങൾ ഫാമിലിക്ക് സുഖമായി കിടക്കാൻ ഈ ഡബിൾ ബെഡ് റൂം വീട് ധാരാളം. ഇനി ഈ വീട് അടുക്കള നോക്കിയാൽ വിശാലവും അതുപോലെ തന്നെ മോഡേൺ രീതിയിൽ ഉള്ളതുമാണ്.12 ലക്ഷം രൂപ ബഡ്ജറ്റ് കൊണ്ട് ഇങ്ങനെ ഒരു വീട് പണിയുന്നത് സാധാരണക്കാരനെ സംബന്ധിച്ചു വലിയ ഹാപ്പിയാണ് നൽകുക. ഈ വീട് മുഴുവൻ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.

  • Sitout
  • Hall
  • Bedroom
  • Bathroom
  • Kitchen

Also Read :9 ലക്ഷം രൂപക്കൊരു വീട് പണിയാം,തെളിവ് സഹിതം കാണാം ഈ സുന്ദര ഭവനം

“എന്തൊരു മാറ്റം “പഴയ വീട് പുതുക്കി പണിതത് ഇങ്ങനെ !!!ചിലവ് കുറഞ്ഞോരു വീട് പുതുക്കി നിർമ്മാണം