ഇനി ആർത്തവ സമയത്തെ വയറുവേദന കടിച്ച് പിടിച്ച് നിൽക്കണ്ട; ഇത് ഒന്ന് കുടിച്ചു നോക്കൂ!!..
Periods painkiller home remedy
ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന മാറാനായി ഇത് ഒന്ന് കുടിച്ചു നോക്കൂ എന്ത് വേദനയെല്ലാം മാറും. പെണ്ണുകൾക്ക് ഒട്ടും സഹിക്കാൻ പറ്റാത്ത സമയമാണ് ആർത്തവ സമയത് വരുന്ന വയറുവേദന ഒട്ടും സഹിക്കാൻ പറ്റില്ല. ഈ റെമഡി ഉണ്ടാകാം. ഉണ്ടാകാൻ വേണ്ട സാധനങ്ങൾ ഇവ
Ingredients
1) പാൽ
2) കായപ്പൊടി
3) ഉലുവ
4) മഞ്ഞപ്പൊടി
How to make period painkiller remedy
പെണ്ണുകൾക്ക് ഒട്ടും സഹിക്കാൻ പറ്റാത്ത സമയമാണ് ആർത്തവ സമയത് വരുന്ന വയറുവേദന ഒട്ടും സഹിക്കാൻ പറ്റില്ല.അങ്ങനെ ഉള്ള സമയത്ത് ഈ കൂട് ഒന്ന് ഉണ്ടാക്കി നോക്കു.ഈ റെസിപി ഉണ്ടാക്കുന്നവിധം ആദ്യം പാൽ നന്നായി തിളപ്പിക്കുക നന്നായി തിളച്ച പാൽ ചൂടാറാൻ വെയ്ക്കാം . ഇനി ഒരു ഗ്ലാസ്സിലേക്ക് ഒരു സ്‌പൂൺ ഉലുവ വെള്ളത്തിൽ കുതിർക്കാൻ എടുത്ത് വയ്ക്കുക .
ഒരു സ്‌പൂൺ കായപ്പൊടി ചേർക്കാം നന്നായി ഇളക്കുക .ഇതിലേക്ക് മഞ്ഞപ്പൊടി നന്നായി ഇളക്കി കൊടുക്കാം നന്നായി ഇളക്കാം. കുതിർക്കാൻ വച്ച ഉലുവ ഈ പാലിലേക്ക് ചേർക്കുക എന്നിട്ട് നന്നായി ഇളക്കാം .ആർത്തവ ടൈമിൽ ഉള്ള എന്ത് കഠിനമായ വയറു വേദനയും മാറും. ഇനി വയറുവേദന കടിച്ച് പിടിച്ച് നിൽക്കണ്ട ആവശ്യം ഇല്ല. Periods painkiller home remedy. Glamy Ganga .
Read more : ബ്രാഹ്മണൻസ് സ്റ്റൈൽ ഒരു കിടിലൻ രസം