ഓപ്പൺ കോൺസെപ്റ്റിൽ ഒരു കിടിലൻ കിച്ചൺ

Open concept stunning kitchen

ഓപ്പൺ കോൺസെപ്റ്റിൽ ഒരു കിടിലൻ കിച്ചൺ പരിചയപെടുത്തുന്നത് . മോഡേൺ കോൺസെപ്റ്റിൽ ആണ് പണിതിരിക്കുന്നത് . അതിവിശാലമായും വിസിബിൾ ആയി ആണ് നല്കിയിരിക്കുന്നത് കിച്ചൺ . വൈറ്റ് ആൻഡ് ബ്ലാക്ക് കോമ്പോയിൽ കിച്ചൺ വരുന്നത് .ഒതുങ്ങാതിലും അത്യാവശ്യം വലുപ്പത്തിലും ആണ് കിച്ചൺ പണിതിരിക്കുന്നത് . ഗ്ലോസി ടൈൽസ് ആണ് കിച്ചണിൽ വിരിച്ചിരിക്കുന്നത് .

കിച്ചണിന്റെ വോളിൽ ഡിസൈൻ ടൈൽസ് കൊടുത്തിരിക്കുന്നു ഇത് കിച്ചണിന്റെ ഭംഗിയും അതുപോലെ ആഴകും കൂടുന്നു . നല്ല രീതിയിൽഎയർ സർക്യൂലഷൻ കിട്ടാൻ വെന്റിലേഷൻ കൊടുത്തിരിക്കുന്നു ഇത് നാച്ചുറൽ ലൈറ്റ് കിട്ടുനും സഹായിക്കുന്നു . കിച്ചണിൽ നിന്ന് പുറത്തേക്ക് പോവാനായി ഡോർ കൊടുത്തിരിക്കുന്നു . ഡോർ വുഡിന്റെ മെറ്റീരിയൽ ആണ് നൽകിയിരിക്കുന്നത് . കിച്ചണിലെ വോൽ വർക്ക് നല്ല ഫിനിഷിങ്ങിൽ ആണ് . നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് കൊടുത്തിരിക്കുന്നു .

കപ്പ് ബോർഡ് നിർമിച്ചിരിക്കുന്നു വൈറ്റ് കളർ നല്ല നീറ്റിൽ നൽകിയിരിക്കുന്നു . കിച്ചണിൽ നല്ല രീതിയിൽ എയർ കണ്ടെന്റ് അതുപോലെ ലൈറ്റ് അറേഞ്ച് എല്ലാം നല്ല രീതിയിൽ കൊടുത്തിരിക്കുന്നു .കിച്ചണിന്റെ അടുത്തായി ഡൈനിങ്ങ് ഏരിയ വരുന്നു അത് അറ്റാച്ഡ് നൽകിയിരിക്കുന്നു . വാഷ് ബേസിൻ അടുത്തായി കൊടുത്തിരിക്കുന്നു . നല്ല ഫിനിഷിങ്ങിൽ ആണ് വരുന്നത് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക . Open concept stunning kitchen . Sanjith Seetharam .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : മനസ്സിനെ നിറക്കുന്ന ഒതുങ്ങിയ ഡൈനിങ്ങ് റൂം