കിടിലൻ ഐഡിയയിൽ ഒരു ഓപ്പൺ കിച്ചൺ | Open Concept Kitchen Design

Open Concept Kitchen Design : ഇന്നത്തെകാലത്തു എല്ലാവരും ഓപ്പൺ കിച്ചൺ ആണ് പണിയുന്നത് എന്നാൽ അങ്ങനെ ഒരു വീഡിയോ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത് . എല്ലാം വിസിബിൾ ആയി കാണുന്ന രീതിയിൽ ആണ് പണിതിരിക്കുന്നത് ഇത് കൂടുതൽ ഭംഗി കൂടുന്നു .ഒരു ഇംഗ്ലീഷ് ടച്ചിൽ ആണ് കൊണ്ടുവന്നിട്ടുള്ളത് . ലൈറ്റ് കളർ ആണ് കിച്ചണിൽ പ്രൊവൈഡ് ചെയ്തിരിക്കുന്നത് ഇത് കൂടുതൽ ഭംഗി കൂടിയിരിക്കുന്നു .

ഒരു ചെറിയ സ്പേസിൽ ആണ് കിച്ചൺ വരുന്നത് അതും എല്ലാം സൗകര്യകളും കൂടിയ കിച്ചൺ . കിച്ചണിൽ തന്നെ സിറ്റിംഗ് അറേഞ്ച് ഒതുങ്ങാതിൽ നല്കിട്ടുണ്ട് . നിലത്ത് ഗ്ലോസി ടൈൽസ് ആണ് വരുന്നത് ഇത് കൂടുതൽ ഭംഗി കൂടുന്നു . റൂഫ് സെയ്‌ലിംഗ് ചെയ്യുന്നതിന്റെ മുൻപേസ്പോട് ലൈറ്റ് കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു . സ്റ്റോറേജ് സ്പേസ് നല്ലോണം കൊടുത്തിട്ടുണ്ട് .

വൈറ്റ് കപ്ബോർഡ് ആണ് കിച്ചണിൽ വരുന്നത് ഇത് കളർ മാച്ചിങ് നല്കിട്ടുണ്ട് . ബെഡ്‌റൂം നൽകിയിരിക്കുന്നു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട് . ലിവിങ് ഏരിയ കൂടുതൽ സ്വകാര്യത്തിൽ പണിതിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ ഓപ്പൺ കിച്ചണിൽ അടുത്തായി കൊടുത്തിരിക്കുന്നു . കൂടുതായി വീഡിയോയിൽ അറിയാം അതിനായി വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Open Concept Kitchen Design

Read More

അതിവിശാലമായ ഫാമിലി ലിവിങ് റൂം