ഇന്നത്തെകാലത്ത് പഴയ ട്രഡീഷണൽ മോഡൽ ഹോം കുറവാണ്; എന്നാൽ അതുപോലെ വെറും 3.5 സെന്റിൽ ഒരു സുന്ദര ഹോം

Old style 3.5 cent traditional stunning home

ഇന്നത്തെ കാലത്ത് ട്രഡീഷണൽ സ്റ്റൈൽ പഴയ മോഡൽ ഹോം വളരെ കുറവാണ് എന്നാൽ അതുപോലെത്തെ ഒരു ഹോം പരിചയപ്പെടുത്താം. വെറും 3.5 സെന്റിൽ ഒരു അടിപൊളി ട്രഡീഷണൽ ഹോം കാണാം. കല്ലും മണ്ണും ഉപയോഗിച്ചാണ് വീട് പണിതിരിക്കുന്നത് ഇത് ചൂട് കുറക്കാൻ വളരെ അധികം സഹായിച്ചിട്ടുണ്ട്. മുറ്റത് ഇന്റർ ലോക്ക് ചെയ്തിരിക്കുന്നു.1800 sqft ൽ ആണ് വീട് പണിതിരിക്കുന്നത്.വീടിന്റെ മേൽക്കൂര ഓട് മേഞ്ഞിരിക്കുന്നു എന്നിട്ട് അകത്ത് വാർപ്പ് ആണ് വരുന്നത്.

സിറ്റ് ഔട്ടിലെ വോൽ കരികല്ല് ആണ് കൊടുത്തിരിക്കുന്നത് ഇത് ആ ഏരിയനെ കൂടുതൽ ഭംഗി ആകിരിക്കുന്നു. 4 വുഡിന്റെ തൂണുകൾ നല്കിട്ടുണ്ട് ഇത് ആ ഏരിയനെ കൊടുത്താൽ ഭംഗി ആകിരിക്കുന്നു. നിലം വെട്ടുകല്ല് ഉപയോഗിച്ച് പണിതിരിക്കുന്നു കൂടാതെ അതിന്റെ മുകളിൽ ടൈൽസ് വിരിച്ചിരിക്കുന്നു.ലിവിങ് ഏരിയ അതിമനോഹരമായി ആണ് പണിതിരിക്കുന്നത് വീടിന്റെ പ്രതേകത എന്ന എടുത്ത് പറയുള്ളത് അവിടെത്തെ നിലംചൂട് കുറവ് തന്നെ ആണ്. വിൻഡോസ് , ഡോർ വുഡിന്റെ ആണ് നല്ല ഫിനിഷിങ്ങിൽ വരുന്നു.

ഡൈനിങ്ങ് ഏരിയ അതിമനോഹരമാണ് 4, 5 പേർക്ക് ഇരിക്കാൻ പറ്റിയ ടേബിൾ സെറ്റ് ചെയ്തിരിക്കുന്നു. നല്ല വൂഡിൽ ആണ് ഡൈനിങ്ങ് ടേബിൾ വരുന്നത്. ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ 2 എണ്ണം വരുന്നു നല്ല സൗകര്യത്തിൽ ആണ് വരുന്നത്. ബെഡ്‌റൂമിനെ ഒന്നും അറ്റാച്ഡ്ബാത്റൂമിനെ നല്കിട്ടില്ല കാരണം സൂചിത്വം പ്രാധാന്യം ആണ്. കിച്ചൺ നല്ല സ്റ്റോറേജ് സ്പേസിൽ വരുന്നുണ്ട് കപ്പ്ബോർഡ് നല്കിരിക്കുന്നു.നല്ല ഫിനിഷിങ്ങിൽ ആണ് കിച്ചൺ വരുന്നത്. കൂടുതൽ വിവരകകൾക്ക് വീഡിയോ കാണാം. Old style 3.5 cent traditional stunning home. come on everybody.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom – 4
6) Bathroom – 3

Read more : പുറത്തുള്ളത്ത് പോലെ തന്നെ അകത്തും അതിമനോഹരമായ ഹോം; സൗകര്യകളോടു കൂടിയ ലിവിങ് സ്പേസ്