ഇത് വീടോ അതോ കൊട്ടാരമോ; 28 മുൻപേ ഉള്ള വീട് ഇന്നത്തെകാലത്തും കിടിലൻ സ്റ്റൈലിൽ നിലനിൽക്കുന്നു!!…

Old model home but new style home. nice home interior work stunning.

Old model home but new style home

28 വർഷം മുൻപേ ഉള്ള വീട് ഇന്നത്തെകാലത്തും ന്യൂ സ്റ്റൈലിൽ നിലനിൽക്കുന്ന വീട് ആണ് പരിചയപ്പെടുത്തുന്നത്. കേറി ചെല്ലുന്നവിടെത്ത് ആനയുടെ രൂപത്തിൽ രണ്ടണം വരുന്നുണ്ട്. വുഡിന്റെ മെറ്റീരിയൽ ആണ് ഡോർ കൊടുത്തിരിക്കുന്നത് മൂന്ന് ഡോർ വരുന്നത് നല്ല ഒതുങ്ങാതിൽ പണിതിരിക്കുന്നു. വീട് പണിതിരിക്കുന്നത് സിമെട്രിക് ആണ് നല്കിരിക്കുന്നത് ഫ്രണ്ട് ഡോർ നിന്നിൽ പുറത്തെ ഡോറിലേക്ക് കാണുന്ന രീതിയിൽ വരുന്നു. ലിവിങ്‌ ഏരിയ നല്ല ഒതുങ്ങാതിൽ ആണ് പണിതിരിക്കുന്നത്.

ലിവിങ് ഏരിയ വോൽ പെയിന്റിംഗ് നല്കിരിക്കുന്നു റൂഫിൽ സിലിങ് ചെയ്തിരിക്കുന്നത് കാർബൺ ഫൈബർ ആണ് നല്കിരിക്കുന്നത്. വുഡിന്റെ ഡിസൈൻ വർക്ക് വരുന്നുണ്ട് അതും നല്ല ഭംഗിയിൽ നല്കിരിക്കുന്നു. വീടിന്റെ പണി ഫുള്ളും തീർത്തിരിക്കുന്നത് കരികല്ല് കൊണ്ട് ആണ് നല്കിരിക്കുന്നത് ഇത് കൂടുതൽ മനോഹരമാക്കി ആകിരിക്കുന്നത്. ഡൈനിങ്ങ് ഏരിയ നല്ല വലുതായി നല്കിരിക്കുന്നത് ഇത് കൂടുതൽ രീതിയിൽ മനോഹരമാക്കിരിക്കുന്നു . 6,7 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റപ്പിൽ ആണ് വരുന്നത്.

കിച്ചൺ നല്ല വ്യത്തിയിൽ ആണ് നല്കിരിക്കുന്നത് കിച്ചണിൽ ഡൈനിങ്ങ് വരുന്നുണ്ട് ചെറിയ രീതിയിൽ നല്കിരിക്കുന്നത്. കിച്ചണിൽ സിലിങ് ചെയ്തിരിക്കുന്നു ആ ഏരിയനെ കൂടുതൽ ഭംഗി നൽകിട്ടുണ്ട്. കപ്പ് ബോർഡ് അല്ല രീതിയിൽ വരുന്നുണ്ട് സ്റ്റോറേജ് സ്പേസ് വരുണ്ട്. വെന്റിലേഷൻ സൗകര്യം വരുന്നുണ്ട് ഇത് എയർ സർക്യൂലഷൻ അതുപോലെ ലൈറ്റ് അറേഞ്ച് നല്കിരിക്കുന്നു. ബെഡ്‌റൂം എല്ലാം നല്ല സൗകര്യത്തിൽ നല്കിരിക്കുന്നു. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Old model home but new style home.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : ക്യാഷ് കളഞ്ഞ് വീട് പണിയുന്നതിനല്ല കാര്യം കുറഞ്ഞ ചെലവിൽ കിടിലൻ വീട് അതാണ് വേണ്ടത്; എന്നാൽ അതുപോലെ ഉള്ള ഒരു വീട് ആണിത്!!..