പുറത്ത് മാത്രം അല്ല അകത്തും അതിമനോഹരമായ മോഡേൺ വീട് | New Type Modern Stunning Home

New Type Modern Stunning Home : മോഡേൺ സ്റ്റൈൽ അകത്തും പുറത്തും ഒരേ ഭംഗിയിൽ പണിതിരിക്കുന്ന വീട് പരിചയപ്പെടുത്താം . വീടിന്റെ മുൻവശത്തായി നാച്ചുറൽ ഗ്രാസ് വിരിച്ചിരിക്കുന്നു . സിറ്ഔട് മോഡേൺ സ്റ്റൈൽ ആയി ആണ് പണിത്തിരിക്കുന്നത് HPL ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തിരിക്കുന്നു . ഗ്രനേറ്റ് ഉപയോഗിച്ച് നിലം വിരിച്ചിരിക്കുന്നു . ഡോർ വിൻഡോസ് എല്ലാം വുഡ് ആണ് വിൻഡോസ് ഫ്രെയിം വുഡ് അകത്ത് ഗ്ലാസും ആണ് ഉള്ളത് .

വീടിന്റെ അകത്ത് ഗ്ലോസി ടൈൽസ് ആണ് വരുന്നത് . പെയിന്റിംഗ് ഗ്രേ കളർ നല്ല ഫിനിഷിങ്ങിൽ ആണ് . ലിവിങ് സ്പേസ് ഡൈനിങ്ങ് സ്പേസ് എല്ലാം വേർതിരിച്ചിരിക്കുന്നു അകത്തെ ഗ്ലോസി ടൈൽസ് ആണ് കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ 6,7 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പ് ആണ് കൊടുത്തിരിക്കുന്നത് . വീട്ടിലെ ഫർണീച്ചർ എല്ലാം നല്ല ഫിനിഷിങ്ങിലെ ആണ് കൊടുത്തിരിക്കുന്നത് .
ഹാൾ തന്നെ സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു അവിടെ ഗ്രനേറ്റ് ആണ് വിരിച്ചിരിക്കുന്നത് .

കിച്ചൺ നല്ല വിശാലമായി ഓപ്പൺ കോൺസെപ്റ് ആണ് . 4 ബെഡ്‌റൂം വരുന്നുണ്ട് 2 എണ്ണം ഗ്രൗണ്ട് ഫ്ലോറിലും 2 എണ്ണം ഫസ്റ്റ് ഫ്ലോറിലുംഉള്ളത് . ബെഡ്‌റൂമിനെ അറ്റാച്ചഡ് ബാത്രൂം വരുന്നുണ്ട് . ബെഡ്‌റൂം എല്ലാം അതിസുന്ദരമായ പണിതിരിക്കുന്നു . ഫസ്റ്റ് ഫ്ലോറിൽ ഒരു ലിവിങ് സ്പേസ് നൽകിയിരിക്കുന്നു . കൂടുതൽ വിവരകൾക്ക് താഴെ ഉള്ള വീഡിയോ കാണുക .

1) Sit Out
2) Living Room ( Ground Floor )
3) Dining Room
4) Kitchen
5) Bedroom – 4
6) Bathroom – 4
7) Living Room ( First Floor )

Read More

നാലുകെട്ടിൽ നിർമിച്ച ഒരു മനോഹരവീട്