നീലയിൽ തിളങ്ങി നമിത.!! താരത്തിന്റെ സാരി കോസ്റ്റുമിൽ കണ്ണുതളി ആരാധകർ

New photo shoot namitha pramod

മലയാള ചിത്രത്തിൽ നായികമാരുടെ മുൻനിരയിൽ നിൽക്കുന്ന താരമാണ് നമിതപ്രമോദ്. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറൽ ആയിരിക്കുന്നു . അതിസുന്ദരി ആയി ആണ് താരം ഫോട്ടോയിക്ക് നില്കുന്നത്. നില കളർ സാരിയിൽ അതിസുന്ദരി ആയി താരം. സാരിയുടുത്ത് അതിന് ചേരുന്ന ജിമിക്കിയുമിട്ട് സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് നമിത പ്രമോദ്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണു ഇവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണു. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണു.

തുടർന്ന് ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും , കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു.നമിതയുടെ അഞ്ചാമത്തെ ചിത്രം കുഞ്ചാക്കോ ബോബനുമൊന്നിച്ചുള്ള ലോ പോയിന്റ് ആണു.നമിതയുടെ പുതിയതായി റിലീസ് ചെയ്ത ചിത്രം ലാൽജോസിന്റെ വിക്രമാദിത്യൻ ആണ്. താരത്തിനെ നിരവധി ആരാധകരുണ്ട് പുതിയതായി ഒരു കോഫി ഷോപ്പ് തുടങ്ങായും ചെയ്‌തു.2022ൽ ഇറങ്ങിയ ജയസൂര്യ ചിത്രം ഈശോയിലാണ് നമിത പ്രമോദ് അവസാനം അഭിനയിച്ചത്.New photo shoot namitha pramod.

Read more : വിഷ്ണുമായ ക്ഷേത്രത്തിൽ നാരി പൂജയിൽ പങ്കെടുത്ത് പ്രമുഖ നടി ഖുശ്ബ ; തന്റെ അനുഗ്രഹത്തിനെ കാരണം ദേവി തന്നെ!!…