ഒരിക്കലും ചിതലരിക്കുകയോ ഇരുമ്പിക്കുകയോ അതുപോലെ പൊട്ടിപ്പോവുകയും ചെയ്യില്ലാത്ത ഒരു കിടിലൻ കിച്ചൺ

New modern stunning kitchen

ഒരു കിടിലൻ സ്റ്റൈൽ ഒരു കെട്ടും വരാത്ത അടിപൊളി കിച്ചൺ പരിചയപ്പെടുത്താം. ഒരിക്കലും ചിതലരിക്കുകയോ ഇരുമ്പിക്കുകയോ അതുപോലെ പൊട്ടിപ്പോവുകയും ചെയ്യില്ലാത്ത ഒരു കിച്ചൺ. ലോങ്ങ് ലാസ്റ്റിംഗ് ആയ കിച്ചൺ ആണ് പുതുവെ എല്ലാവർക്കും ഇഷ്‌ടം.ലൈഫിൽ ഒന്ന് മാത്രം പണിയാവുന്ന സാധരണകർക്കാണ് നമ്മൾ പലവരും. പണിത്തപോലെ നിലനിൽക്കുന്ന കിച്ചൺ ആണിത്.ഇനി കിച്ചന്റെ ലുക്ക് പറയാം നല്ല ഫിനിഷിങ്ങിൽ അടിപൊളി ആയി ആണ് കിച്ചൺ വരുന്നത്.

സ്പെക്യൂലർ ബ്രാഞ്ച് ഇറക്കുന്ന മോഡലുകളാണ് പണിതിരിക്കുന്നത് അവർക്ക് നമ്മൾ കിച്ചൺ ഒഴിച്ച് കൊടുത്ത ഇതുപോലെ തന്നെ മനോഹരമായി പണിയും. അലുമിനിയം ആണ് അവർ കൂടുതായി കപ്പ് ബോർഡ് കൊടുത്തിരിക്കുന്നത്. കിച്ചണിൽ വൈറ്റ് ഗ്ലോസി ടൈൽസ് ആണ് നല്കിരിക്കുന്നത്. അപ്പർ കപ്പ് ബോർഡിൽ നല്ല സ്റ്റോറേജിൽ നല്കിട്ടുണ്ട് . ഗ്ലോസി ഫിനിഷിങ്ങിൽ വരുന്ന ആണ് മോഡുലാർ വർക്കിൽ
വരുന്നുണ്ട്.


കിച്ചണിലെ സ്ലാബ് L ഷേപ്പിൽ വരുന്നു. സ്ലാബ് ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്. കിച്ചൺ ഒപ്പം അലുമിനിയത്തിൽ ആണ്നല്കിരിക്കുന്നു. എല്ലാഭാഗങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. ലിവിങ് ഏരിയ , ഡൈനിങ്ങ് ഏരിയ അത്യാവശ്യ സൗകര്യത്തിൽ പണിതിരിക്കുന്നു.ബെഡ്‌റൂം നല്ല രീതിയിൽ നൽകിയിരിക്കുന്നു. ബെഡ്‌റൂമിനെ അറ്റാച്ഡ് ആയി ബാത്രൂം നല്കിരിക്കുന്നു. കൂടുതൽ വിവരകൾക്ക് വീഡിയോകാണുക.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : ആരും ഒരു തെറ്റും പറയില്ല അത്രയും ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ മോഡേൺ സ്റ്റൈൽ കിടിലൻ വീട്