കേവലം 7 ലക്ഷം രൂപയ്ക്ക് 550 സ്ക്വയർ ഫീറ്റിൽ ഭംഗിയായി പണിത കിടിലൻ വീട് കാണാം | New Budget home

New Budget home:വീട് എല്ലാവർക്കും ഒരു ജീവിത സ്വപ്നമാണ്. പക്ഷെ വീട് നിർമ്മാണം ഒരിക്കലും ഒരു എളുപ്പ പ്രക്രിയ അല്ല.ഇന്നത്തെ വർധിച്ചു വരുന്ന ജീവിത സാഹചര്യത്തിൽ വീട് സ്വന്തമായി നിർമ്മിക്കുക എന്നതൊരു ഡ്രീം മാത്രമായി ശേഷിക്കുന്നു എന്നതാണ് സത്യം. പക്ഷെ കുറഞ്ഞ ചിലവിൽ ഇന്ന് നമുക്ക് നിർമ്മിക്കാവുന്നതായ പല വീട് നിർമ്മാണ പ്ലാനുകളും ലഭ്യമാണ്. അത്തരം ഒരു വെറൈറ്റി വീടിനെ നമുക്ക് വിശദമായി പരിചയപ്പെടാം.കേവലം 7 ലക്ഷം രൂപയ്ക്ക് 550 സ്ക്വയർ ഫീറ്റിൽ ഭംഗിയായി പണിത കിടിലൻ വീടാണ് ഇത്‌.

ഇവിടെ നമ്മൾ ഇന്ന് കാണുന്നത് വെറും 550 സ്ക്വയർ ഫീറ്റിൽ മനോഹരമായി തന്നെ നിർമ്മിച്ചതായ ഒരൊറ്റ നോട്ടത്തിൽ ആർക്കും തന്നെ വളരെയധികം ഇഷ്ടപ്പെടുന്ന കിടിലൻ വീടിന്റെ ഭംഗിയേറിയ കാഴ്ച്ചകളാണ്. നമ്മൾ ഈ വീഡിയോയിൽ കൂടി നോക്കുന്നത് ആ ഒരു സുന്ദര വീടിന്റെ ഉൾ കാഴ്ചകളിലേക്കാണ്. ഈ വീട്ടിൽ ആകെ വരുന്നത് രണ്ട് കിടപ്പ് മുറികളാണ്. വളരെ കുറഞ്ഞ തുകയിൽ പൂർത്തിയാക്കിയ ഈ ഒരു മനോഹരമായ വീടിനെ സംബന്ധിച്ചു ഈ 2 ബെഡ് റൂമുകൾ തന്നെ ധാരാളം. അത്ര സൂപ്പർ വീട്ടിൽ സുന്ദര ബെഡ് റൂമുകൾ തന്നെയാണ് ഇത് രണ്ടും.മറ്റൊരു പ്രധാന കാര്യവും നമ്മൾ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറെ ചെറിതായിട്ടുള്ള തുകയിൽ നമ്മൾ ആര് എങ്ങനെ തരത്തിൽ വീട് നിർമ്മിക്കുമ്പോൾ പലരും തന്നെ ആദ്യമേ അഭിപ്രായപ്പെടുന്ന ഒരു കാര്യമാണ് മഡ് ബ്ലോക്കാണ്. ഗ്രാനൈറ്റ്, ടൈൽസാണ് ഈ ഫ്ലോറുകളിൽ എല്ലാം വിരിച്ചിരിക്കുന്നത്.അതേ നമ്മൾ സാധാരണ ചിലവ് ചുരുക്കലിന്റെ ഭാഗമായി ടൈലാണ് ഉപയോഗിക്കാറുള്ളത്. ആ പതിവ് ഈ വീട് നിർമ്മാണത്തിലും ആവർത്തിക്കുന്നു.

സാധാരണ തടി, സ്റ്റീൽ എന്നീ വാതിലുകളിൽ നിന്നെല്ലാം തന്നെ ഏറെ വ്യത്യസ്തമായി കൊണ്ട് സുന്ദര റെഡിമയ്ഡ് വാതിലുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ഡോറുകൾക്ക് ഇന്ന് വിപണിയിൽ നമുക്ക് അറിയാവുന്ന പോലെ മൂവായിരം രൂപ മുതൽ ലഭ്യമാണ്. ഈ വീട്ടിൽ കോൺക്രീറ്റ് ജനലുകളാളാണ് വെറൈറ്റി ലുക്കിൽ സെറ്റ് ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഇത്തരം ജനലുകൾ തന്നെ ഉപയോഗിച്ചിരിക്കുന്നത്.ശേഷം കാണാവുന്നത് പ്രധാന ഹാൾ കൂടാതെ അടുക്കള , കോമൺ ബാത്‌റൂം, രണ്ട് കിടപ്പ് മുറി ( സ്റ്റൈലിഷ് ബെഡ് റൂം ) തുടങ്ങിയവയാണ്. 550 സ്ക്വയർ ഫീറ്റിൽ വരുന്ന ഈ വീട്ടിലുള്ളത് ഇത്തരം മുറികളാണ്.

അതേസമയം ഏറ്റവും നല്ല രീതിയിൽ സ്പേസ് ഉപയോഗിച്ചിരിക്കുന്നത് വീടിന്റെ പ്രധാനപെട്ട വിശാലമായ ഹാളാണ്. സിംഗിൾ ലയറിലാണ് റൂഫ് മുഴുവനായി ചെയ്തിരിക്കുന്നത്.വീട് കളർ സ്റ്റൈലിലേക്ക് വന്നാൽ വെള്ള, ചുവപ്പ് നിറങ്ങളുടെ ഒരു മനോഹരമായിട്ടുള്ള മിക്സഡ് ബ്യൂട്ടിഫുൾ സംയോജനമാണ് ഈ വീട്ടിൽ കാണാനായി സാധിക്കുന്നത്. ചിലവ് ചുരുക്കി വീടുകൾ ആര് ഏത് രീതിയിൽ തന്നെ നിർമ്മിച്ചാലും അതിൽ ശ്രദ്ധിക്കേണ്ട ഇഷ്ടം പോലെ വസ്തുതകൾ ഉണ്ട്. അതിനാൽ തന്നെ കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കാനായി ഉദ്ദേശം ഉണ്ടോ ഇതൊരു പെർഫെക്ട് ചോയിസ് തന്നെയാണ്.ഇത്തരം വീടുകൾ മനസ്സിൽ ഉണ്ടോ എങ്കിൽ ഈ ചാനൽ വീഡിയോകൾ കാണുക.

  • Total Area Of Home – 550 Sqft
  • Total Cost For this Home – 7 Lakhs
  • Main Hall
  • 2 Bedroom
  • Common Bathroom
  • Kitchen

Also Read :320 സക്വയർ ഫീറ്റിൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീട് പണിയാം

വെറും 5 സെന്റിൽ 2000 sqft ൽ ലക്ഷറി വീട്