മനസ്സിനെ നിറക്കുന്ന ഒതുങ്ങിയ ഡൈനിങ്ങ് റൂം

Neat and beauty dining room

മനസ്സിനെ നിറക്കുന്ന ഒതുങ്ങിയ ഒരു ഡൈനിങ്ങ് റൂംപരിചയപ്പെടുത്താം . ഡൈനിങ്ങ് ഏരിയയിലെ നിലം ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത് ഇത് എടുത്ത് കാണുന്ന രീതിയിൽ വന്നിരിക്കുന്നു . വോൽ ലൈറ്റ് കളർ യോജിക്കുന്ന രീതിയിൽ നീറ്റ് ആയി കൊടുത്തിരിക്കുന്നു . എല്ലാം ഏരിയയിലെ ഒതുങ്ങിയ രീതിയിൽ ആണ് പണിതിരിക്കുന്നത് . 6 , 7 പേർക്ക് ഇരിക്കാൻ പറ്റിയ തരത്തിൽ ആണ് വരുന്നത് . മാർബിൾ ആണ് ഡൈനിങ്ങ് ഏരിയയിൽ ടേബിൾ ആയി കൊടുത്തിരിക്കുന്നത് .

ടേബിൾ ചെയർ എല്ലാം നല്ല ഫിനിഷിങ് തന്നിരിക്കുന്നു . ഡൈനിങ്ങ് സ്പേസിനെ പറ്റിയ ടേബിൾ ചെയർ കൊടുത്തിരിക്കുന്നത് . ടേബിളിനെ അടുത്തായി വാഷ്‌ബേസിൻ നൽകിയിരിക്കുന്നു നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ഏരിയക്ക് അടുത്തായി കിച്ചൺ വരുന്നു ബ്ലൂ ആൻഡ് വൈറ്റ് കോമ്പോയിൽ നീറ്റ് ആയി കൊടുത്തിരിക്കുന്നു . കിച്ചണിൽ സ്ലാബ് മാർബിൾ ആണ് വിരിച്ചിരിക്കുന്നത് അതും വൈറ്റ് കളർ .

വീട്ടിൽ നല്ല രീതിയിൽ വെന്റിലേഷൻ സൗകര്യകൾ ഉണ്ട് . ഇത് കൂടുതൽ എയർ സർക്യൂലഷൻ കൂടുതൽ ആയിരിക്കും . വീട്ടിൽ 3 ബെഡ്‌റൂംവരുന്നുണ്ട് അതിനെ അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു . ബെഡ്‌റൂം എല്ലാം നല്ല സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത് . നല്ല രീതിയിൽ വലുപ്പത്തിൽ ബെഡ്റൂം പണിതിരിക്കുന്നു . ബെഡ്റൂമിന്റെ വിൻഡോസ് എല്ലാം ഓട്ടോമാറ്റിക് ഓപ്പൺ കോൺസെപ്റ്റിൽ ആണ് പണിതിരിക്കുന്നത് . കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കാണാം . Neat and beauty dining room . Yog Images Interior Videography .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom – 3
6) Bathroom – 4

Read more : സുന്ദരവും വിശാലവും ആയ ലിവിങ് റൂം