മോഡേൺ സ്റ്റൈൽ ഒരു കുഞ്ഞ് സ്വർഗം കാണാം

Modern style stunning home .

Modern style stunning home

മോഡേൺ സ്റ്റൈൽ ഒരു കുഞ്ഞ് സ്വർഗം അങ്ങനത്തെ വീട് പരിചയപ്പെടുത്താം . ഇനി വീടിനെ കുറിച്ച് പറയാം മുറ്റത് തന്നെ ഇന്റർ ലോക്ക് നല്കിരിക്കുന്നു ഇടയിൽ ചെറുതായി ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്തിരിക്കുന്നു . വീടിന്റെ സൺ റൂഫ് നോർമൽ ഉള്ളതിനേക്കാളും കുറച്ചും കൂടിനൽകിയാണ് പണിതിരിക്കുന്നത് . സൺ റൂഫിൽ തന്നെ സ്പോട് ലൈറ്റ് നൽകി മനോഹരമാക്കിയിരിക്കുന്നു . സിറ്റ് ഔട്ടിലേക്ക് കേറിചെല്ലുപ്പോ തന്നെ റൈൻ ഷെഡ് നൽകിയിരിക്കുന്നു . അത്യാവശ്യം വലുപ്പത്തിൽ ആണ് സിറ്റ് ഔട്ട് വരുന്നത് ഗ്ലോസി ടൈൽസ് വിരിച്ചിരിക്കുന്നു .

വിൻഡോസ് , ഡോർ എല്ലാം തേക്കിൽ നല്കിരിക്കുന്നു ഡോർ ഡബിൾ ആണ് വരുന്നത് നല്ല ഫിനിഷിങ്ങിൽ നല്കിരിക്കുന്നു . വീടിന്റെ സിലിങ്ജിപ്‌സം സിലിങ് ആണ് കൊടുത്തിരിക്കുന്നത് . ലിവിങ് ഏരിയയിൽ നല്ല രീതിയിൽ വുഡിന്റെ ഡിസൈൻ വർക്ക് വരുന്നു ഇത് കൂടുതൽ ഭംഗി എടുത്ത് കാണിക്കുന്നു . വീടിന്റെ ലൈറ്റ് അറേഞ്ച് നല്ല ഫിനിഷിങ്ങിൽ നല്കിട്ടുണ്ട് . അകത്തെ റൂമിന്റെ വിൻഡോസ് അലുമിനിയം ലാമിനേഷനിൽ ആണ് . ഡൈനിങ്ങ് ഏരിയ 6 ,7 പേർക്ക് ഇറക്കാനുള്ള സെറ്റ് അപ്പിൽ ആണ് നല്കിരിക്കുന്നത് മാർബിൾ പോളിഷ് ചെയാവുന്നതരത്തിൽ ആണ് പണിതിരിക്കുന്നത് .

വീടിന്റെ അകത്ത് നാച്ചുറൽ പ്ലൈന്റ് കൊടുത്തിരിക്കുന്നു . സ്റ്റെയർകേസ് അടുത്തായി പാർട്ടിഷൻ നൽകിയിരിക്കുന്നു അതിനെ അടുത്തായി വാഷ്‌ബേസിൻ നല്കിരിക്കുന്നു അതിന്റെ ലൈറ്റ് നല്ല മനോഹരമായി നല്കിട്ടുണ്ട് . വീട് ഇരുനില ആയി നൽകിയിരിക്കുന്നു . കിച്ചൺ നല്ല ഫിനിഷിങ്ങിൽ ആണ് നൽകിയിരിക്കുന്നത് ഗ്രേ , വൈറ്റ് തീമിൽ ആണ് വരുന്നത് . നിലം മാച്ച് ഫിനിഷ് ടൈൽസ് ആണ്വിരിച്ചിരിക്കുന്നത് . ബെഡ്‌റൂം അത്യാവശ്യം സൗകര്യത്തിൽ പണിതിരിക്കുന്നു .ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട് .കൂടുതൽ വിവരകൾക്ക് വീഡിയോ കാണാം . Modern style stunning home . Nishas Dream World .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : വ്യത്യസ്‍തരത്തിലുള്ള ഒരു മനോഹരമായ വീട്