മോഡേൺ സ്റ്റൈൽ കിടിലൻ സ്റ്റെയർകേസ് | Modern Style Staircase

Modern Style Staircase : വ്യത്യാസമായ രീതിയിൽ ഉള്ള വീട് ആണ് നമ്മൾ ഇവിടെ പരിചയപെടുത്താറുള്ളത് . നല്ല ഡിഫറെൻറ് ടൈപ്പ് മോഡേൺ സ്റ്റെയർകേസ് ആണ് ഇവിടെ ഉള്ളത് . വുഡിന്റെ സ്റ്റെപ് ആണ് കൊടുത്തിരിക്കുന്നത് ഗ്ലാസിന്റെ വർക്ക് പിടിയായി വരുന്നു . വീടിന്റെ ആഴക് കൂടുന്നത് ഇതുപോലത്തെ ഉള്ള സ്റ്റെയർകേസുകൾ തന്നെ ആണ് . ലൈറ്റ് കളർ എല്ലാം ഭാഗത്തും കൊടുത്തിരിക്കുന്നത് .

ലൈറ്റ് അറേഞ്ച് അതിമനോഹരമായി ആണ് കൊടുത്തിരിക്കുന്നത് . ലിവിങ് ഏരിയയിൽ ടൈൽസ് ഗ്ലോസി ആണ് നല്കിട്ടുള്ളത് . സ്പോട് ലൈറ്റ് എവിടെയൊക്കെ അനുയോജ്യമായത് അതിനെ അനുസരിച്ച് നിർമിച്ചിരിക്കുന്നു . സ്റ്റെയർകേസ് പിടി വുഡിന്റെ വർക്ക് നല്കിട്ടുണ്ട് ഇത് കൂടുതൽ ആഴക് കൂടുന്നു . വോൽ വർക്ക് വൈറ്റ് പെയിന്റ് കൊടുത്ത് വൃത്തിയാക്കിയിരിക്കുന്നു .

രണ്ടുനില ആയി വരുന്നു 1 ഫ്ലോറിൽ ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം അതുപോലെ ഗ്രൗണ്ട് ഫ്ലോറിലും ബെഡ്‌റൂം അതിനെ അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു . കിച്ചൺ നല്ല ഒതുങ്ങാതിൽ അതിമനോഹരമായി നല്കിട്ടുണ്ട് . വീടിന്റെ ഭംഗി അതിന്റെ സ്റ്റെയർകേസ് ഏരിയ തന്നെ ആണ് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണാം .

1) Sit Out
2) Living Room
3) Dining Room
4) Bedroom
5) Bathroom
6) Kitchen

Read More

അപ്പർ ലിവിങ് സ്പേസ് ആരെയും ആകർഷിക്കുന്ന വീട്