സിനിമ തിയേറ്റർ വരെ ഉള്ള വീട്; വീടിന്റെ അകത്ത് സ്വർഗം എല്ലാം ഒന്നിനൊന്ന് നല്ലത്!!…

Modern Style Outstanding Home. new style and stunning home.

Modern Style Outstanding Home

എല്ലാവരുടെയും ആഗ്രഹം ഒരു മധുര സുന്ദര വീട് അതുപോലത്തെ ഒരു വീട് പരിചയപ്പെടുത്തുന്നത്. അകത്ത് ഉള്ളത് പോലെ പുറത്തും അതിമനോഹരമാണ് ഈ വീട്. വീടിന്റെ മുറ്റത് സ്റ്റോൺ വിരിച്ചിരിക്കുന്നു അതിൽ ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്തിരിക്കുന്നു. സിറ്റ് ഔട്ട്വെട്ടിച്ചുരുങ്ങിയിരിക്കുന്നു പക്ഷേ അത് വീടിനെയാതൊരു ഭംഗിയും കുറച്ചട്ടില്ല. മുൻവശത്തെ വോൽ ക്ലാഡിങ് സ്റ്റോൺ ആണ് കൊടുത്തിരിക്കുന്നു ഇത് ആ ഏരിയനെ കൂടുതൽ മനോഹരമാക്കിരിക്കുന്നു. സിറ്റ് ഔട്ടിൽ നിലം ഗ്രനേറ്റ് കൊടുത്തിരിക്കുന്നുഅതും നല്ല ഫിനിഷിങ്ങിൽ നല്കിരിക്കുന്നു.

സിറ്റ് ഔട്ട് ഡോർ തേക്കിൽ ആണ് ചെയ്തിരിക്കുന്നത് നല്ല ഡിസൈൻ വർക്ക് ആണ് വരുന്നത് ഇത് എടുത്ത് തന്നെ പറയണം. ഫോർമൽ ലിവിങ് ഏരിയ നല്ല ഒതുങ്ങാതിൽ ആണ് നല്കിരിക്കുന്നു റൂഫിൽ ജിപ്‌സം ബോർഡ് കൊടുത്തിരിക്കുന്നു. ഡിസൈൻ വർക്കിൽ വരുന്ന ടൈൽസ് ആണ് നല്കിരിക്കുന്നത് നല്ല മാച്ചിങ് ഉണ്ട് എല്ലാം വർക്കിലും. ഫോർമൽ ലിവിങ് ഏരിയ അതുപോലെ ഫാമിലി ലിവിങ് നല്കിരിക്കുന്നു. ഫാമിലി ലിവിങ്ങിൽ അടുത്തായി ഡൈനിങ്ങ് ഏരിയ നല്കിരിക്കുന്നു അതിനെ പാർട്ടിഷൻ ഭാഗത്ത് TV യൂണിറ്റ് നല്കിരിക്കുന്നു.

കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ വരുന്നു നല്ല ഒതുങ്ങാതിൽ അധികം സ്പേസ് കളയാതെ ആണ് കിച്ചൺ വരുന്നത്. ഡാർക്ക് ഗ്രേ അതുപോലെ വൈറ്റ് കളറിൽ കിച്ചൺ നൽകിയ്ക്കുന്നത്. വൈറ്റ് കളറിൽ സ്ലാബ് നല്കിരിക്കുന്നത് നല്ല ഒതുങ്ങാതിൽ വ്യത്തിയിൽ വരുന്നത്ഇത് കൂടുതൽ മനോഹരമാക്കുന്നു. ബെഡ്‌റൂം നല്ല ഫിനിഷിങ്ങിൽ നല്കിരിക്കുന്നത് എപ്പോഴും ഒതുങ്ങാതിൽ പണിയുന്ന വീട് ആണ് നല്ലത്.ബെഡ്‌റൂമിനെ അറ്റാച്ഡ് ആണ് ബാത്രൂം നല്കിരിക്കുന്നു. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Modern Style Outstanding Home.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : ഒരുനിലയിൽ ഒരു വിസ്‌മയകൊട്ടാരം; എല്ലാം ഒന്നിനൊന്ന് മെച്ചമാണ്

വെറും മൂന്നര സെന്റിൽ 1600sqft ഒരു അതിമനോഹരവീട് ആരെയും ആകർഷിക്കും; അത്രയും സൗകര്യകളോടു കൂടിയ വീട്!!….