കേരളത്തിൽ ഇതുപോലത്തെ ഒരു വീട് | Modern Style Kerala Home

Modern Style Kerala Home : 4400 Sq Ft 11 സെന്റിൽ മോഡേൺ ഹോം . വീടിന്റെ പ്രതേകത എല്ലാം ഓട്ടോമാറ്റിക് ആണ് കൊടുത്തിരിക്കുന്നത് . മുറ്റത് ഇന്റർ ലോക്ക് കൊടുത്ത് നാച്ചുറൽ ഗ്രാസ് നല്കിട്ടുണ്ട് . വീടിന്റെ മതിലിന്റെ പ്രൊഡക്ഷനെ വേണ്ടി ഗ്ലാസിന്റെ മതിൽ കൊടുത്തിരിക്കുന്നു .വീടിന്റെ നിലം നാച്ചുറൽ വുഡൻ ഫ്ലോർ കംപ്ലീറ്റ് തേക്ക് ആണ് വരുന്നത് . വിൻഡോസ് ഡോർ എല്ലാം തേക്കിന്റെ ടിംബർ ആണ് ഉള്ളത് . വീടിന്റെ എല്ലാഭാഗങ്ങളും ഗ്ലാസിന്റെ വർക്ക് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത് .

കിച്ചൺ ഓപ്പൺ കോൺസെപ്റ് ആണ് വരുന്നത് സ്റ്റോറേജ് സ്പേസ് കപ്ബോർഡ് ഫേബ്രിക്കേഷന്റെ ആണ് വരുന്നത് . പ്ലെയിൻ കളർ വൈറ്റ് കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു . കിച്ചണിൽ പുറമെ വർക്കിംഗ് കിച്ചൺ വരുന്നു അവിടെ പുറത്തേക്കുള്ള ഡോർ കൊടുത്തിരിക്കുന്നു . കിച്ചണിൽ നിന്ന് നോക്കുപ്പോ ലിവിങ് ഡൈനിങ്ങ് എല്ലാം കാണുന്ന രീതിയിൽ വരുന്നു . വീടിന്റെ പ്രതേകത എല്ലാവിടെത്തും പുറത്തേക്ക് ഇറക്കാനുള്ളത് നല്കിട്ടുണ്ട് .

വീട്ടിൽ ഗ്രൗണ്ട് ഫ്ലോറിൽ 1 ബെഡ്‌റൂം ഫസ്റ്റ് ഫ്ലോറിൽ രണ്ടണം വരുന്നു . ബെഡ്‌റൂം എല്ലാം അതിവിശാലമായ ആണ് വരുന്നത് . ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ഫസ്റ്റ് ഫ്ലോറിൽ അത്യാവശ്യം സൗകര്യത്തിൽ ബാൽക്കണി വരുന്നു ഇത് ഭംഗികൂടുന്നു . വിൻഡോസ് എല്ലാം സ്ലൈഡിങ് ആണ് വരുന്നത് . കൂടതലായി അറിയാൻ വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 4
6) Bathroom – 5

Read More

മനസ്സിനെ മനസിലാക്കിയ ഒരു മോഡേൺ ഹോം