മനസ്സിനെ മനസിലാക്കിയ ഒരു മോഡേൺ ഹോം | Modern Stunning Home

Modern Stunning Home : വീടിന്റെ ആഴക് ഗസ്റ്റ് ലിവിങ് ഏരിയ ആണ് എന്നാൽ ഇവിടെ അതുപോലെ ഭംഗിയുള്ളത് ലിവിങ് റൂം ആണ് പരിചയപ്പെടുന്നത് . നല്ല നീളത്തിൽ ഒതുങ്ങിയ രീതിയിൽ ആണ് പണിതിരിക്കുന്നത് . നിലം ലൈറ്റ് കളർ ഉപയോഗിച്ച് ടൈൽസ് കൊടുത്തിരിക്കുന്നു . വോൽ നല്ല ഫിനിഷിങ്ങിൽ പെയിന്റിംഗ് വർക്ക് നൽകിയിരിക്കുന്നു .

ലിവിങ് റൂം സിലിങ് ചെയ്തത് സിമന്റ് ബോർഡ് ഉപയോഗിച്ച് ആണ് നിർമിച്ചിരിക്കുന്നത് . ലിവിങ് ഏരിയയിൽ TV കൊടുത്തിരിക്കുന്നു അതിന്റെ സ്പേസിൽ ബാക്കിലെ ആയി വുഡിന്റെ ഡിസൈൻ വർക്ക് കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു . TV സ്റ്റാൻഡിൽ സ്റ്റോറേജ് സ്പേസ് നല്ലോണം വരുന്നു . നല്ല രീതിയിൽ ഡിസൈൻ വർക്ക് വരുന്നുണ്ട് . ലൈറ്റ് കൊടുത്തിരിക്കുന്നത് സ്പോട് ലൈറ്റ് ആണ് .

2 വിൻഡോസ് വരുന്നു ടിംബർ മെറ്റീരിയൽ ഉപയോഗിച്ച് ചെയ്തിരിക്കുന്നു . വീടിന്റെ ഡൈനിങ്ങ് ഏരിയ കിച്ചൺ എല്ലാം നല്ല ഒതുങ്ങാതിൽ ആണ് പണിതിരിക്കുന്നത് ഇത് കൂടുതൽ ഭംഗി കൂടിട്ടുണ്ട് . ബെഡ്‌റൂമിനെ അറ്റാച്ഡ് പ്രൊവൈഡ് ചെയ്തിരിക്കുന്നു . ഗ്രൗണ്ട് ഫ്ലോറിൽ ഫസ്റ്റ് ഫ്ലോറിലും ബെഡ്‌റൂം വരുന്നു . കോമൺ ബാത്രൂം നല്കിട്ടുണ്ട് . കൂടുതലായി അറിയാൻ വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Read More

ചെറിയ ബഡ്ജറ്റിൽ ഒരു നല്ല കിടിലൻ വീട്