കാശുണ്ടോ പത്തര സെന്റിൽ 1600 സ്‌ക്വയർ ഫീറ്റിൽ മനോഹര ഭവനം പണിയാം

Modern Small Budget Home:മനോഹരമായ വീട് ആർക്കാണ് ഏറെ ഇഷ്ടമല്ലാത്തത്.എങ്കിൽ ഇതാ അത്തരം ഒരു വീട് നമുക്ക് കാണാം. ആരെയും ആകർഷിക്കുന്ന ഡിസൈനിൽ പണിത ഈ വീട് സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ പാല എന്നുള്ള സ്ഥലത്താണ്. വെറും 10.5 സെന്റ് മാത്രം സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു പുത്തൻ വീടാണ് നമ്മൾ ഇവിടെ വിശദമായി തന്നെ പരിചയപ്പെടുവാൻ പോകുന്നത്. കൃത്യം 1600ത്തോളം ചതുരശ്ര അടിയിലാണ് ഈ ഒരു വീട് പൂർണ്ണമായി തന്നെ നിർമ്മിച്ചിരിക്കുന്നത്.

വിശാലമായ മൂന്ന് കിടപ്പ് മുറികളും കൂടാതെ സുന്ദരമായ അറ്റാച്ഡ് ബാത്‌റൂമാണ് വീടിന്റെ പ്രധാന സവിശേഷത. തനി കേരളീയമായ തനിമയിലാണ് വീട് ഒരുക്കിരിക്കുന്നത്. അതിനാൽ തന്നെ ഈ വീടിന്റെ ഭംഗിയും നമ്മൾ വിശദമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്.

ആദ്യമേ കാണാൻ കഴിയുന്നത് ചെറിയ ഒരു സിറ്റ്ഔട്ടാന് .നാം പ്രധാന വാതിലൂടെ തന്നെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഹാളാണ് കാണുവാനാകുക. അതേസമയം ലിവിങ് ഹാളും ഡൈനിങ് ഹാളും പാർട്ടിഷനായി നല്ലപോലെ തന്നെ തിരിച്ചിട്ടുണ്ട്. കൂടാതെ വലിയയൊരു നല്ല ഡൈനിങ് മേശ കൂടി ഇവിടെ വെക്കാനുള്ള സ്പേസുണ്ടെന്ന് പറയാനായി കഴിയും. ഡൈനിങ് ഹാളിന്റെ അടുത്ത് വളരെ അരികെയായി തന്നെ വാഷിംഗ്‌ ബേസിന്റെ അടക്കം യൂണിറ്റ് നൽകിരിക്കുന്നതായി കാണുവാൻ കഴിയും .

ഏകദേശം 72 ലക്ഷം രൂപയ്ക്ക് ഈ ഒരു സുന്ദരമായിട്ടുള്ള വീട് സ്വന്തമാക്കുവാനായി കഴിയും.വളരെയധികം ലാഭകരമായിട്ടുള്ള കാര്യമാണ് ഈ ഒരു വീട് നേടുന്നത്.പ്രാധാനമായി മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിലുള്ളത്. എല്ലാ കിടപ്പ് മുറികളിലും തന്നെ എസി യൂണിറ്റ് കൊണ്ട് നൽകിട്ടുണ്ട്. താമസകാർക്കെല്ലാം തന്നെ അവരുടെ ആവശ്യത്തിന്റെ അനുസരിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളത്. ഏറെ വിശാലമായ അടുക്കള ഈ വീട് ഭാഗമാണ്. ഒപ്പം മറ്റുള്ള വീടുകൾ തന്നെ അടുക്കളകളിൽ കൂടി കാണുവാനായി നമുക്ക് സാധിക്കുന്നത് പോലെ മികച്ചതായ സ്റ്റോറേജ് യൂണിറ്റുകളും കൂടാതെ കബോർഡ് വർക്കും എല്ലാം ഇവിടെയുമുണ്ട്.

  • Location Of Home – Pala, Kottayam
  • Plot Of House – 10.5 cent
  • Total Area Of Home – 1600 SFT
  • Selling Price Of Home – 72 Lacs
  • Phone number To Contact – 9745949447
  • 1) Sitout
  • 2) Living Hall
  • 3) Dining Hall
  • 4) 3 Bedroom + Toilet
  • 5) Kitchen

Also Read :കയ്യിൽ എട്ട് ലക്ഷമുണ്ടോ?? ഈ റോയൽ വീട് പണിയാം

ഒന്നര സെന്റ് സ്ഥലം ധാരാളം,ഏഴ് ലക്ഷം രൂപക്കൊരു ഡ്രീം ഭവനം പണിയാം