100 വർഷം പഴക്കമുള്ള വീട് ഇങ്ങനെ മാറ്റി പണിഞ്ഞാലോ!! സുന്ദര ഭവനം

About Modern Renovation Budget Home

100 വർഷത്തിൽ അധികം പഴക്കമുള്ള ഒരു വീട് പുതുക്കി പണിത് റെന്നോവേറ്റ് ചെയ്തെടുത്താൽ എങ്ങനെ ഉണ്ടാകുമോ. ആ വീട് നന്നാകുമോ?അയ്യോ അതിന്റെ ഭംഗി എങ്ങനെയാകും.അതേ പലപ്പോഴും ഇങ്ങനെ ഒരു ചോദ്യം ഉയർന്നാൽ എല്ലാവർക്കും ഉണ്ടാകുന്ന സംശയം അതാണ്‌. എന്നാൽ ആരും തന്നെ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. അത്തരത്തിൽ ഒരു വീടിന്റെ മനോഹരമായ മാതൃകയാണിത്. ഈ വീടും വീട് നിർമാണ രീതിയും നിങ്ങളെ തീർച്ചയായും ഏറെ ഞെട്ടിക്കും.അക്കാര്യം ഉറപ്പാണ്.

വളരെ സിംപിൾ ലുക്കോടുകൂടി വളരെ മനോഹരമായി, ആകർഷണീയമായ രീതിയിൽ നിർമ്മിച്ച ഈ ഒരു വീട് വിശദമായി തന്നെ പരിചയപ്പെടാം. വിശാലമായിട്ടുള്ളതായ സുന്ദരമായ വരാന്തയും കൂടാതെ ചെറിയൊരു സിറ്റൗട്ടും ഈ ഒരു വീടിനുണ്ട്.ഈ വീട് ഉൾ കാഴ്ചകൾ തീർച്ചയായും നമ്മളെ ആകർഷിക്കും.ഈ ഒരു വീടിന്റെ വരാന്തയിൽ നിലത്തു ഭാഗത്തായി തന്നെ വിരിച്ചിരിക്കുന്നത് വിട്രിഫൈഡ് ടൈൽ മോഡൽ ആണ്.ഒപ്പം അരപ്ലെശയിൽ കൂടി ഗ്രാനൈറ്റ്. വരാന്തയുടെ ഇരുവശങ്ങളിലുമായി മനോഹരമായ 2 സൂപ്പർ റൂമുകൾ കൂടിയാണ് കൊടുത്തിരിക്കുന്നു.ശേഷം അകത്തേക്ക് കടക്കാനുള്ള മെയിൻ ഡോർ 4 പാളികളായി കാണാൻ കഴിയുന്നുണ്ട്. തേക്ക് ഈട്ടി ആഞ്ഞിലി എന്നീ തടികളിലാണ് വീട് ഉരിപ്പടികളെല്ലാം തീർത്തിരിക്കുന്നത്.

അതിനു ശേഷം നമ്മൾ വാതിൽ തുറന്ന് കൊണ്ട് അകത്തേക്ക് കയറി കടക്കുമ്പോൾ വളരെ വിശാലമായ ഒരു ലിവിങ് ഹാൾ കാണാം. അവിടെ സോഫയും,ടി വി യൂണിറ്റും ഭംഗിയായി തന്നെയാണ് അറേഞ്ച് ചെയ്തിരിക്കുന്നത്.ഇനി നമ്മൾ വീട് അകത്തേക്ക് വന്നാൽ ലിവിങ്ങിനോട് ചേർന്ന് തന്നെ മറ്റൊരു സുന്ദര ബെഡ്റൂം കൂടി സെറ്റ് ചെയ്തിരിക്കുന്നു. ഇത്‌ അറ്റാച്ച്ഡ് ബാത്റൂം കൂടിയത് ആണ്. കൂടാതെ ഡ്രസ്സിംഗ് യൂണിറ്റും അതിനൊപ്പം വാർഡ്രോബും എല്ലാം ഈ ബെഡ് റൂമിൽ സജ്ജീകരിച്ചിട്ടുണ്ട്. പിന്നീട് വീടിന്റ തന്നെ പ്രധാനമായ ഒരു മാസ്റ്റർ ബെഡ്റൂമാണ്.

ഇത് വളരെ അധികം വിശാല രീതിയിലാണ് പണി പൂർത്തിയാക്കിയിട്ടുള്ളത്. ഇതിനുള്ളിലും ഒരു അതിമനോഹരമായ ഡ്രസ്സിങ് യൂണിറ്റും കൂടാതെ വാർഡ്രോബും അറേഞ്ച് ചെയ്തിട്ടുണ്ട്. ഒരു ചെറിയ കിഡ്സ് റൂം കൂടി ഈ വീടിൽ പിന്നീട് തന്നെ പണിഞ്ഞു പൂർത്തിയാക്കിയിട്ടുണ്ട് ഈ റൂമിലേക്ക് സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിൽ നിന്നും നേരിട്ട് തന്നെ കടക്കാനുള്ളതായ സംവിധാനവും കൂടി ഒരുക്കിയിരിക്കുന്നു. വീട്ടിലെ ഡൈനിങ് റൂം വളരെ മനോഹരവും അഥിതികൾക്ക് അടക്കം വളരെ ഏറെ ആകർഷണവും തോന്നുന്നതാണ്.

ഇനി വീട്ടിലെ ഡൈനിങ് റൂമിലേക്ക് വന്നാൽ അവിടെ നാല് ആളുകൾക്ക് തന്നെ സുഖമായി ഭക്ഷണം കഴിക്കാവുന്നതായ തരത്തിൽ റൗണ്ട് ടേബിൾ സിസ്റ്റമാണ് വൃത്തിയായി അറേഞ്ച് ചെയ്തിരിക്കുന്നത്.കൂടാതെ ഈ ഡൈനിങ് ഹാളിനോട് ചേർന്ന് തന്നെയാണ് വളരെ വിശാലമായ കിച്ചൻ സെറ്റ് ചെയ്തിരിക്കുന്നത്. ഉറപ്പാണ് ഈ ഒരു വീട് എല്ലാവർക്കും തന്നെ ഇഷ്ടമാകും. ഇത്ര ചെറിയ ചിലവിൽ ഇത്ര വിശാലമായ വീട് അതിനി സ്വപ്നമല്ല. നമുക്ക് ഉറപ്പായും ഇത്തരം വീട് പണിയാം. വീഡിയോ വിശദമായി കാണാൻ മറക്കല്ലേ. Video Credit :Homes And Villas

Also Read :കുറഞ്ഞ ചിലവിലെ സാധാരണക്കാരന്റെ സ്വപ്ന ഭവനത്തെ പരിചയപ്പെടാം

അതിവിശാലമായ ഒരു ഡൈനിങ്ങ് ഏരിയ