ഞെട്ടേണ്ട,ഇതാണ് പാവപെട്ടവന്റെ വീട്!! 9 ലക്ഷം രൂപക്ക് കേരളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ വീട് പണിയാം | Modern Low Budjet Home Plan Details
Modern Low Budjet Home Plan Details :വീടെന്നുള്ള സ്വപ്നം ഇന്നും മനസ്സിൽ ഇങ്ങനെ കൊണ്ട് നടക്കുന്ന ആളുകൾ അനവധിയാണ്. പലർക്കും വീട് വെക്കാനുള്ള പണമാണ് പ്രശ്നം എങ്കിൽ പലരുടെയും ഇന്നത്തെ പ്രധാന ഇഷ്യൂ സ്ഥലമാണ്. സ്ഥലം കിട്ടാൻ ഇല്ലാത്തതും വീട് പലർക്കും ഇന്ന് ഒരു ദിവാ സ്വപ്നം മാത്രമാക്കി മാറ്റുന്നുണ്ട്. ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് ഓരോ കാലത്തും വർധിച്ചു വരുമ്പോൾ നമുക്ക് അത്തരം ഒരു സുന്ദരമായ വീടും വീടിന്റെ ഉൾ കാഴ്ചകളും കാണാം.
കുറഞ്ഞ ചിലവിൽ മനോഹരമായി പണിയാൻ കഴിയുന്നതായ ഒരു വീടാണോ നിങ്ങൾ നോക്കുന്നത്. എങ്കിൽ ഈ വീടും ഈ വീടിന്റെ പിറവി പിന്നിലെ കഥയും നിങ്ങളെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.കോഴിക്കോട് ജില്ലയിലാണ് ഈ ഒരു മനോഹര ഭവനം സ്ഥിതി ചെയ്യുന്നത്. വെറും 9 ലക്ഷം രൂപ ചിലവിലാണ് ഈ ഒരു വീട് പണിതത്.ഒരു രൂപ പോലും കടമില്ലാതെ ഓമശ്ശേരി സ്വദേശിയായ ഷറഫുദ്ധീൻ ഉണ്ടാക്കിയ മനോഹരമായ വീടാണിത്. ചിലവ് ചുരുക്കി വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ മാതൃക. ആവശ്യക്കാർക്ക് ഈ വീട് നിർമിച്ച MAAK ENGINEERS & BUILDERS നെ ബന്ധപ്പെടാം .
ആരെയും ആകർഷിക്കുന്ന ഒരു ഫ്രണ്ട് വ്യൂ ഈ വീടിന് ലഭിക്കുമ്പോൾ സിറ്റ് ഔട്ട് കൂടിയാണ് ഈ വീട് ആട്ടമ്പിക്കുന്നത്. ഓപ്പൺ സിറ്റ് ഔട്ട് കയറി ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ലിവിങ് കം ഡൈനിങ് ഏരിയയാണ്. സുഖമായി അറോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്നതായ ഈ ഒരു വീടിലെ ഡെയിനിന് ഏരിയയും ലിവിങ് ഏരിയയും മികച്ചത് തന്നെ.ഡൈനിങ് ഏരിയ അടുത്തായി തന്നെ വാഷ് ബേസ് കാണാൻ കഴിയുന്നുണ്ട്, ഓടാണ് വീടിന്റെ തന്നെ മുകളിൽ എല്ലാം പാകിയിട്ടുള്ളത്.
രണ്ട് മനോഹര ബെഡ് റൂം ഈ ഭാഗമായിട്ടുണ്ട്. കൂടാതെ മോഡേൺ രീതിയിൽ പണിത ഒരു ബാത്ത് റൂമും അറ്റാച്ഡ് ബാത്ത് റൂമായി ഈ വീടിൽ സെറ്റ് ചെയ്തിട്ടുണ്ട്. അടുക്കള സാധാരണ വീടുകളിലെ പോലെ തന്നെ സുന്ദരക്കായി തന്നെ പണിഞ്ഞിട്ടുണ്ട്. വീട് സംബന്ധിച്ച എല്ലാവിധ കാഴ്ചകളും വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണാം.
- Sitout
- Living & Dining Area
- Bedroom
- Attached Bathroom
- Kitchen
- Wash Base Area
Also Read :സാധാരണക്കാരെ ഇതിലെ, ലളിത സുന്ദര ഭവനം പണിയാം | Modern Simple House plan
ഇതാണ് 7 ലക്ഷത്തിന് കണ്ടെയ്നർ വീട് :സാധാരണക്കാരനുള്ള ഡ്രീം ഭവനം ഇതാണ് | Simple Container Home