ഈ സിംപിൾ വീട് കണ്ടില്ലേ?? 8 ലക്ഷം രൂപക്ക് ഒരു റിസോർട് മോഡൽ വീട് | Modern low Budget home

Modern low Budget home:വീട് ഇഷ്ടമല്ലേ എല്ലാവർക്കും, സ്വന്തമായി വീട് പണിതു അതിൽ സ്വസ്ഥമായി താമസിക്കാൻ പലർക്കും ഇഷ്ടമുണ്ട്. പക്ഷെ വർധിച്ചു വരുന്ന ചിലവ് വീടെന്നുള്ള സ്വപ്നം മാറ്റി വെക്കാൻ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. എങ്കിൽ ഇതാ കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്ന മനോഹരവും വിശാലവുമായ ഒരു വീട് കാണാം. വെറും എട്ട് ലക്ഷം രൂപക്ക് പണിത 960 സ്‌ക്വയർ ഫീറ്റിലെ വീടാണ് ഇത്‌.

ഒരു മോഡേൺ സ്റ്റൈലിൽ പണിത ഈ വീട് ഒരു വണ്ടർ വീട് തന്നെയാണ്.8 ലക്ഷം രൂപക്ക് പണിത റിസോർട് പോലൊരു വീട്.ഈ വീടിന്റെ സിറ്റ് ഔട്ട്‌ നോക്കിയാൽ അത് ഒരു L ഷേപ്പ് സിറ്റ് ഔട്ട്‌ തന്നെയാണ്.കൂടാതെ ഒരു വരാന്ദ മോഡലിലാണ് സിറ്റ് ഔട്ട്‌ പണി പൂർത്തിയാക്കിയിട്ടുള്ളത്.

  • Total Area Of Home :960 Sqft
  • Total Cost Of Home :8 Lakhs Rupees

ഈ വീടിന്റെ മേൽക്കൂര പൂർണ്ണമായി പണിതത് ഓട് കൊണ്ടാണ്. തറവാട് ഓട് കൊണ്ടാണ് ഇത്‌ പണിതത്. ഇരുമ്പിലാണ് ഇതെല്ലാം സെറ്റ് ചെയ്തിട്ടുള്ളത്.സിറ്റ് ഔട്ട്‌ വിശാലവും അതുപോലെ ആകർഷകവുമാണ്.വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ഒരു ഹാൾ കാണാൻ കഴിയും. ലിവിങ് റൂമും ഡൈനിങ് ഏരിയയും എല്ലാം തന്നെ ഈ ഹാളിൽ പൂർത്തിയാക്കിയിട്ടുണ്ട്.ഈ ഹാളിൽ തന്നെ ഓപ്പൺ ലൈറ്റ് വരുന്ന രീതിയിൽ ഫ്രെയിം വിൻഡോ സെറ്റ് ചെയ്തിട്ടുണ്ട്.ഹാൾ തന്നെ വാഷ് ബേസ് ഏരിയ കാണാൻ കഴിയുന്നുണ്ട്.

ഇനി വീടിന്റെ അടുക്കള നോക്കിയാൽ മോഡേൺ സ്റ്റൈലിൽ എല്ലാം ഇവിടെ ഉൾ കൊള്ളുന്നുണ്ട്.ഇനി വീട് ബെഡ് റൂം നോക്കിയാൽ മനോഹരവും അത് പോലെ ഡിസൈൻ വർക്കുകൾ കൊണ്ട് സമ്പന്നവുമാണ്. അറ്റാച്ഡ് ബാത്ത് റൂമും നമുക്ക് ബെഡ് റൂം ഒപ്പം കാണാനാകും. ഈ വീട് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക.

  • Sitout
  • Hall
  • Bedroom
  • Bathroom
  • Kitchen
  • Dining Area
  • Wash Base Area

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ :വീഡിയോ

Also Read :വീട് പണിയാനാകാത്ത ഇടത്തരക്കാർ ഉറപ്പായും കാണുക! ഏഴര ലക്ഷത്തിന്റെ മനോഹര ലോ ബഡ്‌ജറ്റ്‌ ഭവനം | low budget modern house plan