രണ്ട് ബെഡ് റൂം മോഡേൺ വീട്!! 17 ലക്ഷം ചിലവ്, വീടോ റോയൽ

Modern Kerala Home Plan:വീട് ഇഷ്ടമല്ലാത്തവർ ആരാണ് ഉള്ളത്. വീട് നിർമ്മാണ രീതികളും കൂടാതെ വെറൈറ്റി വീട് മോഡലുകളും ഫോളോ ചെയ്യുന്നവർ ഇന്ന് അനവധിയാണ്. അത് കൊണ്ട് തന്നെ നമുക്ക് ഇന്ന് കുറഞ്ഞ ചിലവിൽ പണിത ഒരു സുന്ദരമായ വീട് ഡിസൈൻ കാണാം. കേവലം 17 ലക്ഷം രൂപ ചിലവാക്കി പണിത ഒരു 1325 സ്‌ക്വയർ ഫീറ്റ് വീടാണ് ഇത്. ഈ വീട് വീടിന്റെ പ്ലാനും കാണാം.

രണ്ട് മനോഹര ബെഡ് റൂമുകൾ അടക്കം ഉൾപ്പെടുത്തി മനോഹരമായി പണിത ഈ വീട് സ്ഥിതി ചെയ്യുന്നത് ഏകദേശം ഏഴര സെന്റ് പ്ലോട്ടിൽ ആണ്.17 ലക്ഷം രൂപ ചിലവാക്കി പണിത വീടിന്റെ സൗന്ദര്യം തന്നെ വേറെ ലെവലാണ്.തൃശൂർ ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.ചെറുത് എങ്കിലും സുന്ദരമായ സിറ്റ് ഔട്ട്‌ ശേഷം ചെന്ന് കേറുന്നത് വിശാലമായ ലിവിങ് റൂം, കൂടാതെ ഈ വീടിന്റെ മറ്റൊരു സവിശേഷതയാണ് ഡൈനിങ് റൂം. ഏകദേശം ആറ് ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാനും ഈ ഡൈനിങ് ഹാളിൽ കഴിയും.

  • Total Area : 1325 Square Feet
  • Ground Floor : 1133 Square Feet
  • First Floor : 192 Square Feet
  • Location : Muttikkal, Wadakanchery, Thrissur
  • Plot : 7.5 Cent
  • Square Feet of Building : 3 Cent
  • Owner : Noufal
  • Budget : 17.5 Lakhs

ഇതിന്റെ റൈറ്റ് സൈഡിൽ ആയി സ്റ്റൈർ കേസിനോട് ചേർന്ന് കൊണ്ട് ഒരു വാഷ് ബേസ് സെറ്റ് ചെയ്തിട്ടുണ്ട്.വിശാലവും ആകർഷകവുമായ ബെഡ് റൂമുകൾക്ക് ഒപ്പം തന്നെ അറ്റാച്ഡ് ബാത്ത് റൂമും കാണാം. ഏതൊരു വീടിന്റെയും ഏറ്റവും പ്രധാന സ്ഥലമാണ് കിച്ചൻ. ഇവിടെ വിശാല വിസ്ത്രിതിയിൽ കിച്ചൻ സെറ്റ് ചെയ്തിട്ടുണ്ട്. അതിനും ഒപ്പം തന്നെ ഒരു വർക്ക് ഏരിയയും. വീടിന്റെ കൂടുതൽ കാഴ്ചകളും പ്ലാനും വീഡിയോയിൽ കാണാൻ കഴിയും.

  • Sitout
  • Living Area
  • Dining Area
  • Bedroom
  • Attached Bathroom
  • kitchen
  • Work Area

Also Read :പാവപെട്ടവനും വീട് പണിയാം !!! 16.5 ലക്ഷം രൂപക്ക് പരമ്പരാഗത ശൈലിയിൽ ഒരു വീട് കാണാം

വീടാണോ പ്രശ്നം??16 വെറും ലക്ഷം രൂപ എടുക്കാനുണ്ടോ?? മനോഹരമായ ഭവനം പണിയാം