പണമുണ്ട്,വീടുവെക്കാൻ സ്ഥലമില്ലേ?? 6 സെന്റിൽ പണിയാം കൊട്ടാരം പോലൊരു വീട്

Modern Home in Small Plot:വീട് ആർക്കാണ് ഇഷ്ടമല്ലാത്തത്. സ്വന്തമായി ഒരു വീട് അതും അധ്വാനിച്ചു ഉണ്ടാക്കിയ പൈസ കൊണ്ട് നിർമിച്ചു അതിൽ സ്വസ്ഥമായി ജീവിക്കുക. ആരുടേയും സ്വപ്നമല്ലേ ഇത്‌. എന്നാൽ ഇന്ന് വസ്തു ലഭിക്കാൻ ഇല്ല, വിശാലമായ വീട് പണിയുവാൻ കഴിയുന്നില്ല എന്നെല്ലാം പറയുന്നവർ അറിയുവാൻ ഇതാ ഒരടിപൊളി വീട് കുറഞ്ഞ സ്ഥലത്ത് പണിയാം നമുക്ക്. അതും ഭയങ്കര പണ ചിലവ് ഇല്ലാതെ തന്നെ

വീട് വെക്കാൻ പൈസ ഉണ്ട്‌ എന്നാൽ സ്ഥലം അത് കിട്ടാനില്ല എന്നൊക്കെ വിഷമം ഉള്ളവർ കണ്ടറിയാം ഈ വീടിനെ. വളരെ കുറഞ്ഞ സ്ഥലത്ത് പരമാവധി ഭംഗിയിൽ പണിഞ്ഞിട്ടുള്ള ഈ ഒരു വീട് ഏവരെയും ഞെട്ടിക്കുമെന്നത് ഉറപ്പാണ്. കേവലം 6 സെന്റ് സ്ഥലത്താണ് ഈ ഒരു വീട് തന്നെ പണിഞ്ഞിട്ടുള്ളത്. അതാണ്‌ ഏറ്റവും വലിയ ഹൈലൈറ്റ്. കാണാം ഈ വീടിലെ മനോഹരമായ കാഴ്ചകൾ അടക്കം.

6 സെന്റിൽ പണിത് പൂർത്തിയാക്കിയ ഈ വീട് ഉൾ ഭാഗവും ഓരോ മുറികളിലെ വർക്കും എല്ലാം ഈ വീഡിയോ വഴി കാണാൻ കഴിയും. വീഡിയോ മുഴുവനായി കാണുക. ഇന്റീരിയർ വർക്ക് അടക്കം വിശദമായി കണ്ടു തന്നെ ഇത്തരം പ്ലാനിൽ വീടുകൾ പണിയാം. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Video Credit :Home Pictures

  • Total area Of This Home : 1817 Square feet
  • Location Of Home : Kariyannur, Thrissur District
  • Plot Of Home : 6 Cent
  • Client : Mr. Sidheeq & Mrs. Shameera
  • Completion of the Work : March 2023
  • Budget : 46 Lacks
  • Total Cost : 55 Lacks with interior and furniture Works

വീഡിയോ ഇവിടെ കാണാം :ക്ലിക്ക് ചെയ്യൂ

Also Read :ചെറിയ ഫാമിലിക്ക് സുന്ദരമായ വീട് !! മൂന്ന് ബെഡ് റൂം വീട് കാഴ്ചകൾ കാണാം

കേരള തനിമയിൽ നാല് ബെഡ്‌റൂം അടിപൊളി വീട്