ആരെയും കൊതിപ്പിക്കുന്നതരത്തിലുള്ള ഓപ്പൺ കോൺസെപ്റ് കിച്ചൺ കാണാം | Modern concept Open Kitchen

Modern concept Open Kitchen : ആരെയും ആകർഷിക്കുന്നതരത്തിൽ ഉള്ള ഒരു കിച്ചൺ പരിചയപ്പെടുത്താം . ഒരു ഇംഗ്ലീഷ് സ്റ്റൈൽ കിച്ചൺ ആണ് കൊടുത്തിരിക്കുന്നത് .ലൈറ്റ് കളർ കൊടുത്ത് നല്ല ഫിനിഷിങ് ആണ് ഉള്ളത് . എല്ലാം സൗകര്യകളും ഒതുങ്ങിയ അതിമനോഹരമായ കിച്ചൺ . കിച്ചൺ സ്ളാബ് ഗ്രനേറ്റ് കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു . വൈറ്റ് പിങ്ക് കളർ ആണ് കൂടുതൽ ഭംഗി കൂടിരിക്കുന്നു .

കിച്ചണിൽ തന്നെ സിങ്ക് കൊടുത്ത് ബ്ലാക്ക് കളർ നൽകിയിരിക്കുന്നു . കിച്ചൺ ഇൻസൈറ്റ് എല്ലാം വൈറ്റ് കളർ നൽകി ഒരുങ്ങിയിരിക്കുന്നു .വീടിനെ യോജിക്കുന്നതരത്തിൽ ഒരുങ്ങിയിരിക്കുന്നു . ഒരു ക്യൂട്ട് ആയി എല്ലാം വർക്കും ചെയ്തിരിക്കുന്നു . വീടിന്റെ വർക്ക് നല്ല രീതിയിൽ നൽകി വൃത്തിയാക്കിയിരിക്കുന്നു . നല്ല സ്റ്റോറേജ് സ്പേസ് ഉണ്ട് അതിനായി കപ്ബോർഡ് നല്കിട്ടുണ്ട് .

വീടിന്റെ എല്ലാഭാഗങ്ങളും ഇതുപോലെ തന്നെ കൊടുത്തിരിക്കുന്നത് . വീട് രണ്ട് നിലയിൽ കൊടുത്തിരിക്കുന്നു അതും നല്ല രീതിയിൽ .ബെഡ്‌റൂം ഫസ്റ്റ് ഫ്ലോറിലും ഗ്രൗണ്ട് ഫ്ലോറിലും നല്കിട്ടുണ്ട് . ബാത്രൂം ബെഡ്‌റൂം എല്ലാം നല്ല ഫിനിഷിങ്ങിൽ നൽകിയിരിക്കുന്നു . ലിവിങ് ഡൈനിങ്ങ് സ്പേസ് മനോഹരമാക്കിയിരിക്കുന്നു .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 4
6) Bathroom – 5

Read More

അകത്തും പുറത്തും ഒരുപോലെ ഭംഗിയിൽ വരുന്ന വീട്