ഒരു സ്വപ്‍നഭാവന മോഡേൺ വീട് | Modern Concept House

Modern Concept House : 2600 Sq Ft 65 ലക്ഷത്തിന്റെ സ്വപ്‍നവീട് . വീടിന്റെ എൻട്രി ഇന്റർ ലോക്ക് നാച്ചുറൽ സ്റ്റോൺ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്തിരിക്കുന്നു . കോമ്പൗണ്ട് വോൽ ചെയ്തിരിക്കുന്നത് സിമന്റ് ബ്രിക്ക് ഉപയോഗിച്ചാണ് . വീടിന്റെ ഗേറ്റ് ഓട്ടോമാറ്റിക് ആണ് വരുന്നത് .വീട് ഒരു കണ്ടബാറി സ്റ്റൈൽ ആണ് വരുന്നത് അതിന്റെ ഇടയിൽ പ്ലൈന്റ് കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു .വീടിന്റെ സിറ്റ് ഔട്ട് അത്യാവശ്യസൗകര്യത്തിൽ വരുന്നു അതിൽ ടൈൽസ് കൊടുത്തിട്ടുണ്ട് .

വിൻഡോസ് ഡോർ ടിംബർ ആണ് അതും തേക്കിന്റെ നിർമിച്ചിരിക്കുന്നു . ലിവിങ് ഏരിയ ഗ്ലോസി ടൈൽസ് ആണ് വൈറ്റ് തീമിൽ വരുന്നു . അകത്ത് ജിപ്‌സം ആണ് റൂഫിൽ നൽകിയിരിക്കുന്നത് സിമന്റ് ബോർഡ് ആണ് നൽകിയിരിക്കുന്നത് . ഫാമിലി ലിവിങ് ഏരിയയിൽ ഗ്ലോട് കളർ ഫർണീചർ നൽകിയിരിക്കുന്നു ഇത് കൂടുതൽ ഭംഗി കൂടി . ഫാമിലി ലിവിങ് സ്പേസിൽ TV പ്രൊവൈഡ് ചെയ്തിരിക്കുന്നു . അവിടെ തന്നെ പുറത്തേക്കുള്ള ഡോർ കൊടുത്തിരിക്കുന്നു അതും സ്ലൈഡിങ് ഡോർ UPC ഫ്രെയിം ആണ് .

Modern Concept House

വാഷ്‌ബേസിൻ ഫാമിലി ലിവിങ് ഏരിയയിൽ ആണ് വരുന്നത് ചെറിയ രീതിയിൽ സ്റ്റോറേജ് സ്പേസുമുണ്ട് . കിച്ചൺ ഓപ്പൺ കോൺസെപ്റ് ആണ് സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട് .വൈറ്റ് ബ്ലൂ തീമിൽ കിച്ചൺ വരുന്നത് . ഡൈനിങ്ങ് ടേബിൾ ടിംബർ ആണ് അതും അത്യാവശ്യം സൗകര്യത്തിൽ വരുന്നു . ബെഡ്‌റൂം നല്ല ഒതുങ്ങാതിൽ അറ്റാച്ഡ് ബാത്രൂം ആയി നൽകിയിരിക്കുന്നു . ഗ്രൗണ്ട് ഫ്ലോർ ഫസ്റ്റ് ഫ്ലോർ ഇവ കൊടുത്തിരിക്കുന്നു .കൂടുതൽ വിവരകൾക്ക് വീഡിയോ കാണാം .

Total Area : 2600 Sq Ft
Budget : 65 Lakhs
1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Read More

മോഡേൺ സ്റ്റൈൽ കിടിലൻ സ്റ്റെയർകേസ്