തെളിവ് സഹിതം കാണാം ,ഏഴ് ലക്ഷത്തിന് പണിയാം മനോഹര കുഞ്ഞ് വീട്

Modern budjet friendly home:വെറും ഏഴര ലക്ഷം രൂപയ്ക്ക് 690 സ്ക്വയർ ഫീറ്റിൽ വീട് നമുക്ക് പണിഞ്ഞാലോ. ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ലേ?എങ്കിൽ ഇതാ നമുക്ക് അത്തരം ഒരു വീട് വിശദമായി കാണാം. ഈ വീട് വിശേഷങ്ങൾ നമുക്ക് പരിചയപ്പെടാം.വെറും ഏഴ് ലക്ഷം രൂപയ്ക്ക് എങ്ങനെയാണ് 690 സ്ക്വയർ ഫീറ്റിൽ ഇത്തരത്തിൽ മനോഹരമായ വീട് പണിയുക എന്നതാണ് നോക്കാൻ പോകുന്നത്. ഇതുപോലെയുള്ളതായ വർക്ക് പുറത്ത് നമ്മൾ കോൺട്രാക്ട് കൂടി ഉപയോഗിച്ച് നന്നായി ചെയ്യുകയാണെങ്കിൽ ഏകദേശം ഒമ്പതര ലക്ഷം. രൂപയാണ് ചിലവ് വരുന്നത്.

വീട് വെക്കുന്ന സ്ഥലത്ത് രണ്ട് തെങ്ങ് ആദ്യമേ ഉണ്ടായിരുന്നു. തെങ്ങ് മുറിച്ചു മാറ്റാനായി തന്നെ ഏകദേശം ചിലവായത് 12,000 രൂപയാണ് വീടിനു വേണ്ടി മണലാണ് മുഴുവൻ ഇറക്കിയത്.അതൊരു ശ്രദ്ധേയ കാര്യമാണ്.വീടിനു എപ്പോഴും നല്ലത് കറുത്ത മെറ്റൽ രീതി ഉപയോഗിക്കുന്നതാണ്. ബേസ്, ഫൌണ്ടേഷൻ കെട്ടാൻ വേണ്ടിയെല്ലാം ഏകദേശം ആറ് ലോഡ് പാറയാണ് ഇറക്കിയത്. കൃത്യമായി പറഞ്ഞാൽ ഏകദേശം രണ്ട് ദിവസം കൊണ്ട് ബേസ്,വീട് ഫൌണ്ടേഷൻ പണി തീർത്തു. അന്ന് മൂന്ന് മേസ്തിരിയും രണ്ട് സഹായികളുമാണ് പണിക്കായി നിന്നത്. പിന്നീട് വീടിന്റെ തന്നെ
ബെൽറ്റ്‌ കോൺക്രീറ്റ് ചെയ്യാൻ 3500 രൂപയാണ് ചിലവ് വന്നത്.

  • Sitout
  • Hall
  • Kitchen
  • Living Room
  • Wash Base

ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് അന്ന് ഫൌണ്ടേഷനിൽ പണ്ട് ഉണ്ടായിരുന്ന കുറച്ച് വേസ്റ്റാണ് പൂർണ്ണമായി ഉപയോഗിച്ചത്. വീട് നിർമ്മാണത്തിന് ആവശ്യമായി വന്ന കമ്പി എന്നത് 675 കിലോയാണ് വേണ്ടി വന്നത്. പ്രധാനപെട്ട കോൺക്രീറ്റിനായി നൽപ്പത്തി നാല് സിമന്റ്‌ പാക്കറ്റും ഒരു ലോഡ് കറുത്ത മെറ്റലും, എം സാൻഡാണ് നന്നായി കോൺക്രീറ്റ് വർക്ക് ആവശ്യത്തിനായി ഇറക്കിയത്. ഇത്തരം അറിവുകൾ വളരെ അധികമായി തന്നെ സാധാരണകാർക്ക് ഉപകാരപ്പെടുന്നത്. കാരണം ഇതിലൂടെ പരമാവധി ചിലവ് കുറയ്ക്കാനായി കഴിയുന്നതാണ്.

അതുകൊണ്ട് തന്നെ സാധാരണകാർക്ക് ഇത്തരം വീടുകൾ വെക്കാൻ ഈ വീഡിയോ കൂടി നന്നായി മാതൃകയാക്കുവാനായി ശ്രെമിക്കുക. കൂടാതെ പരമാവധി ഈ വീഡിയോ മറ്റുള്ളവർക്ക് ഈ വിവരം നമ്മൾ അറിയിക്കാൻ നോക്കുക. ഈ വീട് കാഴ്ചകൾ ഈ വീട് പ്ലാൻ എല്ലാം തന്നെ ഈ വീഡിയോയിൽ ഉണ്ട്‌. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

വീഡിയോ ഇവിടെ കാണാം :video

Also Read :മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി

പാവപ്പെട്ടവനും വീട് വേണ്ടേ ? രണ്ടര സെന്റിൽ ഏഴ് ലക്ഷത്തിനു പണിയാം വണ്ടർ വീട്