ഒരൊറ്റ നില വീട്, മൂന്ന് ബെഡ് റൂം !! ബഡ്ജറ്റ് ഫ്രണ്ട്‌ലി സാധാരണക്കാരൻ വിസ്മയ വീട് | Modern 1600 Sqft Home Details

Modern 1600 Sqft Home Details

വീടെന്നുള്ള വലിയ സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്ന ബഹുഭൂരിപക്ഷം ആളുകൾക്കും വീടുകളെ കുറിച്ചു അനേകം ആശയങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. തങ്ങൾ ഫാമിലിക്കാകെ ജീവിക്കാൻ പാകത്തിൽ സുരക്ഷിത ഭവനം അതാണ്‌ പലർക്കും മനസ്സിൽ ഉള്ള സങ്കല്പം. എന്നാൽ ഇന്ന് എല്ലാത്തിനും ചെലവ് വർധിച്ചു വരുന്നതായ കാലത്ത് ലോ ബഡ്ജറ്റ് വീടുകൾക്ക് തന്നെയാണ് ഡിമാൻഡ് കൂടി കൂടി വരുന്നത്. മനോഹരവും അതുപോലെ തന്നെ വൈവിധ്യങ്ങൾ നിറഞ്ഞതുമായ അനേകം ലോ ബഡ്ജറ്റ് വീട് ആശയങ്ങൾ ഉണ്ട്‌.

നമുക്ക് ഇന്ന് അത്തരം ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി വീടും ആ വീടിന്റെ മുഴുവൻ കാഴ്ചകളും കാണാം, അറിയാം.ഒറ്റ നിലയിലെ ദൃശ്യവിസ്മയമാണ് ഈ വീട്. ഇൻഡോർ പ്ലാന്റ്സ് കൊണ്ടെല്ലാം പൂർണ്ണമായി അലങ്കരിച്ച ഈ വീട് ആകെ മൊത്തം 1600 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് വരുന്നത്. മൂന്ന് മനോഹര ബെഡ് റൂമുകൾ അടക്കം ഉൾപ്പെടുന്ന ഈ ഒരു വീട് കോഴിക്കോട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.9 സെന്റ് സ്ഥലത്തായി ദീർഘ ചതുരാകൃതി പ്ലോട്ടിലാണ് ഈ വീടുള്ളത്. ഈ വീടിന്റെ ഓരോ സവിശേഷതകളായി നോക്കാം.

  • Site : Calicut
  • Owner : Sisy
  • Sqft : 1600
  • Bedroom : 3 nos with Attached Bathrooms
  • Budget : 30 Lakhs ( Excluding interiors )

ഒരു ചെറിയ ഓപ്പൺ സിറ്റ് ഔട്ടിൽ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. മൂന്ന് വശവും തുറന്ന് കിടക്കുന്ന ഈ ഒരു സിറ്റ് ഔട്ടിനെ സംബന്ധിച്ചു വിസ്താരം ആവശ്യത്തിനുണ്ട്.ആവശ്യമായ ലൈറ്റിങ്‌സ് അടക്കം കൊടുത്തിട്ടുള്ള സിറ്റ് ഔട്ട് പിന്നാലെ മെയിൻ ഡോർ കടന്നുകൊണ്ട് അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ലിവിങ് റൂം തന്നെയാണ്. ലിവിങ് റൂം അത്യാകർഷകമാണ്. ലിവിങ് ഏരിയ നല്ല സ്പേസ് തന്നെ പണിഞ്ഞിട്ടുണ്ട്. ഇനി അടുത്തായി കാണാൻ കഴിയുന്നത് മനോഹരമായ ഒരു ഡൈനിങ് ഏരിയയാണ്. എട്ടോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഡൈനിങ് റൂം അടുത്തായി തന്നെയാണ് വാഷ് ബേസ് അടക്കം പണിതിട്ടുള്ളത്. ആകെ മൊത്തം മൂന്ന് ബെഡ് റൂം ഈ വീടിനുണ്ട്.

അറ്റാച്ഡ് ബാത്ത് റൂം അടക്കമുള്ള ബെഡ് റൂമുകൾ എല്ലാവിധ വിശാല വിസ്ത്രീതിയിൽ എല്ലാം സൂക്ഷിക്കാൻ പാകത്തിൽ കൂടിയുള്ളതാണ്. ഈ വീടിന്റെ അടുക്കള അടക്കം എല്ലാം സുന്ദരം അതിലേറെ വിശാലം. സാധാരണ ഫാമിലിക്ക് ആവശ്യമായ എല്ലാമുള്ള ഈ ഒരു വീട് മുഴുവൻ കാഴ്ചകൾ, വീട് മുഴുവൻ ചിലവ് ഡീറ്റെയിൽസ് എല്ലാം തന്നെ ഈ വീഡിയോ വഴി അറിയാം. ഈ ഒരു വീഡിയോ മുഴുവനായി കാണാൻ മറക്കല്ലെ

  • Building Designers,Chelari AM Towers
  • Chelari,Thenjippalam(PO),Malappuram (Dt)
  • Phone: 04942400202,Mob: 9895018990
  • Whatsapp: +91 89 43 154034
  • Sitout
  • Living Area
  • Dining Area
  • Kitchen
  • No Of Bedroom -3
  • Attached Bathroom
  • Common Bathroom
  • Wash Base Area