5 സെന്റിൽ ഒരു കുഞ്ഞ് അത്ഭുതവീട് , 10 ലക്ഷം മാത്രം !! ഒന്ന് കാണാം

About Modern 10 Lakhs Rupees Home

വീട് എല്ലാവർക്കും ഒരു സ്വപ്നമാണ്. സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കിയ പണം ചിലവാക്കി മനോഹര വീട് പണിയുകയെന്നത് എല്ലാവർക്കും തങ്ങൾ ജീവിത സ്വപ്നവുമാണ്. എങ്കിൽ ഇതാ അത്തരം സ്വപ്നം വളരെ കുറഞ്ഞ ചിലവിൽ സഫലമാക്കുവാൻ അവസരം.വെറും 5 സെന്റിൽ ഒരുനിലയുടെ ഒരു കുഞ്ഞ് വീട് നമുക്കും പണിഞ്ഞാലോ.അതേ,600 sq ftലാണ് ഈ വീട് വരുന്നത് .ഏതൊരു സാധാരണക്കാരനും നമ്മുടെ ബഡ്ജറ്റിൽ പറ്റിയ വീട് കൂടിയാണ് ഇത്‌.ഈ ഒരു കുഞ്ഞ് സുന്ദരമായ വീട് നമുക്ക് വിശദമായി തന്നെ അറിയാം. നമ്മുടെ ബഡ്ജറ്റിന് പറ്റിയതായ ഈ വീട് ചെലവ് 10 ലക്ഷം രൂപയാണ്.

വീട്ടിലേക്ക് കേറിചെല്ലുന്ന സമയം ഒരു ചെറിയ സിറ്ഔട് സിറ്റിംഗ് പ്ലസ് കൊണ്ട് നന്നായി തന്നെ പണിതു കൊടുത്തിരിക്കുന്നു . വീടിന്റെ ടൈസ് എല്ലാം നല്ല വൃത്തിയായി സെറ്റ് ചെയ്‌ത് കൊണ്ട് കൊടുത്തിരിക്കുന്നത് കാണാൻ കഴിയും. ശേഷം വീടിന്റെ ഡോർ വിൻഡോസ് എല്ലാം നന്നായി ഫിനിഷിങ്ങിൽ നൽകിയിരിക്കുന്നു. ഈ സവിശേഷതകളും തന്നെ എല്ലാവരെയും ആകർഷിക്കും.കൂടാതെ വീടിന്റെ ഹാൾ കൊടുത്തിരിക്കുന്നു ഇതും ഈ വീടിന്റെ മനോഹര ഭംഗി നന്നായി വർധിപ്പിക്കുന്നുണ്ട്. ഡൈനിങ്ങും ലിവിങും കൂടിയ ഹാൾ ഈ വീടിന്റെ പ്രത്യേകതയാണ്.ഒപ്പം വിശാലമായ ഹാളിൽ തന്നെ ഒരു മനോഹര വാഷ്‌ബേസിൻ കൂടി കൊടുത്തിട്ടുണ്ട് .ഇനി ഹാളിൽ ഒരു സ്റ്റെപ് സൂപ്പർ ഡിസൈങ്ങിൽ നിർമ്മാതക്കൾ നന്നായി തന്നെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഈ ഒരു വീട്ടിൽ എല്ലാം 2 പാളികളുള്ള ന്യൂ സ്റ്റൈൽ വിൻഡോസ് കൂടിയാണുള്ളത് .

2 ബെഡ്‌റൂം ഈ വീട് ഭാഗമായി വരുന്നുണ്ട്. ഇതിനെല്ലാം പുറമെ അത്യാവശ്യം വിശാല സൗകര്യത്തിലുമാണ് ഈ വീടിന്റെ ബെഡ് റൂം കൊടുത്തിരിക്കുന്നത് . നല്ല സ്പേസ് വരുന്നത് ബെഡ്റൂമിന്റെ ഭംഗിയും വർധിക്കുന്നുണ്ട്. ഒപ്പം അറ്റാച്ഡ് ബാത്ത് റൂമും ബെഡ് റൂമിന്റെ ഭാഗമായി വരുന്നുണ്ട്.വീട്ടിലെ ബെഡ്‌റൂമുകൾ മനോഹരമായി സെറ്റ് ചെയ്യുമ്പോൾ ബാത്ത് റൂമും നമുക്ക് ഏറെ ഇഷ്ടമാകും.കിച്ചൺ കൊടുത്തിരിക്കുന്നത് നല്ല ഒതുങ്ങിയതായ തരത്തിലാണ്.നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിരിക്കുന്ന അടുക്കള ഈ കുറഞ്ഞ ചിലവ് വീട്ടിൽ തന്നെ എല്ലാവർക്കും ഏറെ ഇഷ്ടമകും. കൂടാതെ നല്ലൊരു കപ്ബോർഡ് നിർമിച്ചിരിക്കുന്നു .

ഒരു ചെറിയ ഒതുങ്ങിയ വീട് ഇഷ്ടപെട്ടുന്നവർക്ക് തീർച്ചയായും പറ്റിയ ഒരു വീടാണിത് .ഇത്തരം സാധാരണക്കാർക്ക് ഇഷ്ടപെടുന്ന രീതിയിൽ പണികൾ എല്ലാം ഈ വീട് ഭാഗമായി തന്നെ തീർത്തിരിക്കുന്നു .ഈ വീട് സംബന്ധിച്ചതായ കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക.ഈ വീട് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്.

  • Budget Of Home : 10 Lakh
  • Total Area Of Home : 600 Sq Ft
  • 1) Sit Out
  • 2) Hall
  • 3) Bedroom – 2
  • 4) Bathroom – 2
  • 5) Kitchen

Also Read :സാധാരണക്കാരന്റെ സ്വപ്നമിതാണ് , ഒന്നേമുക്കാൽ ലക്ഷത്തിന് ചിലവ് ചുരുക്കി പണിത വീട്

കേവലം 7 ലക്ഷം രൂപയ്ക്ക് 550 സ്ക്വയർ ഫീറ്റിൽ ഭംഗിയായി പണിത കിടിലൻ വീട് കാണാം