മലയാളികളുടെ പ്രിയ നായിക മീരാനന്ദൻ വിവാഹിതയാകുന്നു | Meeranandhan marriage

ലാൽ ജോസ് സംവിധാനം ചെയ്യ്ത ചിത്രം മുല്ലയിലൂടെ നായികയായി വന്ന മീരാനന്ദൻ വിവാഹിതയാകുന്നു . മലയാളികരുടെ പ്രിയ നായികയാണ് താരം . വേറെ കുറെ ചിത്രങ്ങളിലൂടെ നായികയായി കടന്ന് വന്നിട്ടുണ്ട് തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ട് ആരാധക ശ്രദ്ധ പിടിച്ചുപറ്റി .

വിവാഹനിശ്ചയത്തിന്റെ ഫോട്ടോ ഇൻസ്റാഗ്രാമിലൂടെ കൊടുത്തിരിക്കുന്നു . നിരവധി പേർ പോസ്റ്റിനെ കമന്റും അതുപോലെ ലൈകും ആയി വന്നിരിക്കുന്നു .മാട്രിമോണിയൽ വഴി സെറ്റ് ആയ ബന്ധമാണ് ഇരുവരുടെയും അങ്ങനെ കണ്ടുമുട്ടുകയും പ്രണയത്തിലാവും ചെയ്തു . ‘പെർഫെക്ഷനിലക്ക് അറേഞ്ച് ചെയ്യപ്പെട്ട സ്നേഹം’ എന്ന ക്യാപ്ഷൻ ആയി ഇൻസ്റ്റാഗ്രാമിൽ വന്നിരിക്കുന്നത് .

കുറെ താരങ്ങൾ കമന്റുമായി വന്നിരിക്കുന്നു ആശംസങ്ങൾ കൊടുത്തിരിക്കുന്നു . ലൈറ്റ്സ് ഓൺ ക്രിയേഷൻസ് എന്ന ഇൻസ്റ്റ ഹാൻഡ്‌ലിൽ കൂടുതൽ വിവാഹ നിശ്ചയ ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ‘പെർഫെക്ഷനിലക്ക് അറേഞ്ച് ചെയ്യപ്പെട്ട സ്നേഹം’ എന്ന ക്യാപ്ഷനോടെ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. താഴെ ഇൻസ്റ്റാഗ്രാം പോസ്റ്റ് നൽകിയിരിക്കുന്നു . Meeranandhan marriage . nandan_meera .

Read more : ഷംന അമ്മ ആയതിന്റെ സന്തോഷം ഇൻസ്റാഗ്രാമിലൂടെ പോസ്റ്റുമായി വന്നിരിക്കുന്നു