മാളവിക ജയറാം തന്റെ പ്രണയം അറിഞ്ഞ് ഇൻസ്റാഗ്രാമിലൂടെ
Malavika jayaram relation story
മാളവിക ജയറാം തന്റെ പ്രണയം അറിഞ്ഞ് ഇൻസ്റാഗ്രാമിലൂടെ സ്റ്റോറി ആയി വന്നിരിക്കുന്നു . ജയറാമിന്റെയും പർവ്വതിയുടെയും മകൾമാളവിക ജയറാം . അച്ഛന്റെയും അമ്മയുടെയും കൂടെ ചേട്ടന്റെയും അഭിനയത്തിന്റെ കടന്ന് വരവ് അതുപോലെ മകൾ മാളവികയിലുംപ്രതീക്ഷിക്കുന്നു പ്രേഷകർ . ഇപ്പൊ ഇതാ മാളവിക കാമുകനെന്ന് കരുത്തുന്ന ആളുമായി കൈകോർത്ത് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയിവന്നിരിക്കുന്നു .
ഈ സ്റ്റോറി ഇട്ടതിന് തുടർന്ന് കുറെ ആരാധകർ രാഗത്ത് വന്നിരിക്കുന്നു . താരത്തിന്റെ മകൾ സിനിമയിൽ വരുന്നതിനെ മുൻപേ പ്രേക്ഷക പിന്തുണ വേറെ ഉള്ള വ്യക്തിയാണ് . സോഷ്യൽ മീഡിയയിൽ വേറെ തരംഗമാണ് . ഇപ്പൊ ഇതാ സോഷ്യൽ മീഡിയയിൽതാരത്തിന്റെ മകളുടെ സ്റ്റോറിയിൽ ചർച്ചയാണ് . മാളവിക ദുബായിൽ നിന്നും കാറിന്റെ ഫ്രോൻറ്റ് സീറ്റിൽ ഇരുന്ന് എടുത്ത ഫോട്ടോ ആണ് .കൂടെ സ്റ്റോറിക്ക് പ്രണയഗാനവുമായി വന്നിരിക്കുന്നു .
ആരാണ് കാമുകൻ എന്ന് അറിയാനുള്ള ആകാംശയിൽ ആണ് ആരാധകർ .താരത്തിന്റെ മകൾ മണിക്കൂർ കഴിയുപോ തന്നെ പോസ്റ്റ് ഡിലീറ് ചെയ്യ്തു . നിരവധി പേരുടെ കമെന്റും വിഡിയോയും കണ്ടിട്ട് പ്രതികരിക്കാതെ ഇരിക്കുകയാണ് മാളവിക ജയറാം . പ്രണയം ഉണ്ടകിൽ തുറന്ന് പറയാൻ മടിയില്ലാത്തവരാണ് മാളവികയും കാളിദാസും . ആരാധകർക്ക് സന്തോഷവാർത്തയും നൽകും എന്ന പ്രതീക്ഷയിൽ ആണ് .
അച്ഛനെയും അമ്മയുടെയും പ്രണയപോലെ മകളുടെ പ്രണയം ആവട്ടെ പ്രേഷകരുടെ പ്രാർത്ഥന . Malavika jayaram relation story . Cine Life .
Read more : 19 വയസുകാരിയുടെ കഴിവ് നിസാരമല്ല