ഒന്നിനും ഒരു കുറവു വരുത്താതെ പണിത അതിമനോഹരമായി വീട്

Luxury Home With Perfect Plan. New style and modern home.

Luxury Home With Perfect Plan

ഒന്നിനും ഒരു കുറവു വരുത്താതെ പണിത അതിമനോഹരമായി വീട് പരിചയപ്പെടുത്താം. വീടിന്റെ ഏരിയ തന്നെ മനോഹരമാക്കിരിക്കുന്നു ഇന്റർ ലോക്ക് മുറ്റത് നല്കിരിക്കുന്നു കൂടെ നാച്ചുറൽ ഗ്രാസ് നല്കിരിക്കുന്നു. നല്ലരീതിയിൽ എലിവഷൻ വരുന്നു. മുറ്റത് തന്നെ സിറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നു ഇതും വിശാലമായി ആണ് നല്കിരിക്കുന്നത്. വീടിനെ നല്ലരീതിയിൽ വിശാലത വരുന്നുണ്ട്. വീടിന്റെ വിൻഡോസ് അതുപോലെ ഡോർ എല്ലാം വുഡിന്റെ മെറ്റീരിയൽ വരുന്നത്.

വീട്ടിൽ നല്ലരീതിയിൽ ലൈറ്റിംഗ് വരുന്നുണ്ട് അതും നല്ല ഫിനിഷിങ്ങിൽ ആണ് നല്കിരിക്കുന്നത്. ലിവിങ് ഏരിയ നല്ല ഒതുങ്ങാതിൽ മാച്ച് ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്. വീടിന്റെ എല്ലാഭാഗവും എടുത്ത് കാണിക്കുന്ന ഫിനിഷിങ്ങിൽ ആണ് വരുന്നത്. ഡബിൾ ഹെയ്‌റ്റ് ആണ് വീട് നല്കിരിക്കുന്നത്. TV സ്റ്റാന്റ് എടുത്ത് കാണിക്കുന്നരീതിയിൽ ആണ് കൊടുത്തിരിക്കുന്നത് ഡൈനിങ്ങ് റൂമിൽ വുഡിന്റെ ടൈൽസ് ആണ്
വിരിച്ചിരിക്കുന്നത്. സ്റ്റോൺ വർക്ക് കൂടുതലായി കൊടുത്തിട്ടുണ്ട്.

ഡൈനിങ്ങ് ഏരിയക്ക് അടുത്തായി വാഷ് ബേസിൻ വരുന്നു കൂടെ കോമൺ ബാത്രൂം വരുന്നു. ഡൈനിങ്ങ് ടേബിൾ 8 പേർക്ക് ഇരിക്കാനുള്ള സെറ്റ് അപ്പ് നല്കിരിക്കുന്നു. കിച്ചൺ നല്ല ഫിനിഷിങ്ങിൽ കൂടെ ബ്രിക്ക് ക്ലാഡിങ് നല്കിരിക്കുന്നു കൂടുതൽ ഭംഗി വരുന്നു. ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ അതുപോലെ ഫസ്റ്റ് ഫ്ലോറിലും കൊടുത്തിരിക്കുന്നു. ബെഡ്‌റൂമിനെ അറ്റാച്ചഡ് ആയി ബാത്രൂം വരുന്നു. നല്ല ഫിനിഷിങ്ങിൽ വീടിന്റെ ഓരോഭാഗവും കൊടുത്തിട്ടുണ്ട്. കൂടുതലായി അറിയാൻ വീഡിയോ കാണുക. Luxury Home With Perfect Plan. come on everybody.

  1. Sit Out
  2. Living Roomcome on everybody
  3. Dining Room
  4. Kitchen
  5. Bedroom
  6. Bathroom

Read More : “ജയ്‌സാൽമീർ” ദ ഗോൾഡൻ ഹോം; ഒരുപോലെ എല്ലാവരെയും കൊതിപ്പിക്കുന്ന ട്രെൻഡിങ് ഹോം 2023