വെറും 5 സെന്റിൽ 2000 sqft ൽ ലക്ഷറി വീട്

Luxury 2000 sqft home

വെറും 5 സെന്റിൽ 2000 sqft ൽ ഒരു ലക്ഷറി വീട് പരിചയപ്പെടുത്തുന്നത് . കുറെ വർഷമായി പണിതിട്ടുള്ളത് എന്നാലും അതിന്റെ പുതുമയും ഭംഗിയും നിലനിർത്തുന്ന തരത്തിൽ ആണ് പണിതിരിക്കുന്നത് . വീടിന്റെ മെയിൻ ആയി പറയുന്നത് മുൻവശത്തെ പിലേറുകൾ തന്നെ ആണ് .അതുപോലെ നല്ല ഫിനിഷിങ്ങിൽ ആണ് പെയിന്റ് നൽകിയിരിക്കുന്നത് . വീടിന്റെ മുൻപിൽ ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു .

വീടിന്റെ നിലം വുഡ് ടൈൽസ് ആണ് നൽകിയിരിക്കുന്നത് . വിൻഡോസ് ഡോർ എല്ലാം സ്റ്റീൽ ആണ് അതുപോലെ റൂമുകളിൽ 4 പാളിയുടെ ക്രോസ് വിൻഡോസ് ആണ് കൊടുത്തിരിക്കുന്നത് . വീടിന്റെ റൂഫിൽ ഹോൾ ചെയ്തിരിക്കുന്നു ഇത് എയർ കാർക്കുലേഷൻ കൂടാനും അതുപോലെ നാച്ചുറൽ ലൈറ്റ് കിട്ടാനും വേണ്ടിയാണ് . വിനോഡസിനെ കൂടെ താഴെ വെന്റിലേഷൻ കൊടുത്തിരിക്കുന്നു അത് കൂടുതൽ ഭംഗി കൂടിരിക്കുന്നു .

വീട് ഇരുനിലയിൽ ആണ് വരുന്നത് .നല്ല ഫിനിഷിങ്ങിൽ ആണ് വോളിന്റെ പണി തീർത്തിരിക്കുന്നത് . കിച്ചൺ നല്ല ഓപ്പൺ കോൺസെപ്റ്റിൽ വരുന്നത് ഇത് കൂടുതൽ ഭംഗി കൂടിരിക്കുന്നു . അതുപോലെ സ്റ്റെയർകേസ് നല്ല രീതിയിൽ ടൈൽസ് ആണ് വിരിച്ചിരിക്കുന്നത് . ബെഡ്‌റൂം നല്ല ഒതുങ്ങാതിൽ ആണ് പണിതിരിക്കുന്നത് അറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട് . കൂടുതൽ വിശേഷകൾക്ക് വീഡിയോ കാണാം . Luxury 2000 sqft home .Home Stories .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : കുറഞ്ഞ ചെലവിൽ വീടും അതുപോലെ എടുത്ത് പറയേണ്ടത് ഡൈനിങ്ങ് ഏരിയയാണ്