പണമില്ലാത്ത പാവങ്ങൾക്ക് വീട് വേണ്ടേ?? 8 ലക്ഷം രൂപക്ക് പണിയാം മോഡേൺ വീട് | Low Cost House plan Kerala

Low Cost House plan Kerala:മലപ്പുറം ജില്ലയിൽ മഞ്ചേരിക്ക് അടുത്തായിട്ടുള്ള ഒരു ലോ ബഡ്ജറ്റ് വീടാണ് ഇന്നത്തെ നമ്മടെ ചർച്ചാ വിഷയം. കുറഞ്ഞ പണ ചിലവിൽ മോഡേൺ വീടുകൾ പണിയുന്നത് ഇന്ന് നമ്മുടെ നാട്ടിൽ തന്നെ ഒരു പതിവ് കാഴ്ചയാണ്. എങ്കിൽ അത്തരത്തിൽ ലോ ബഡ്ജറ്റ് വീടുകൾ പണിയാൻ ആഗ്രഹിക്കുന്നവർക്കായി ഒരടിപൊളി വിശാലമായ മോഡേൺ വീട് കാണാം.

വെറും എട്ട് ലക്ഷം രൂപക്ക് പണിയാൻ സാധിക്കുന്ന മനോഹര ഭവനം. എട്ട് ലക്ഷം രൂപക്ക് എല്ലാവിധ സൗകര്യങ്ങളും അടങ്ങുന്നതാണ് ഈ ഒരു വീട്.രണ്ട് നിലകളായിട്ടുള്ള ഈ ഒരു വീട് അനവധി വെറൈറ്റി കാഴ്ചകൾ നമുക്ക് മുൻപിലേക്ക് എത്തിക്കുന്നുണ്ട്.ഒരു കുഞ്ഞൻ സിറ്റ് ഔട്ടോടെ പണിത ഈ വീടിന്റെ ഉൾ വശവും വ്യത്യസ്ത ഐഡിയകളിൽ മാക്സിമം ചിലവ് കുറച്ചു തന്നെയാണ് പണിതിട്ടുള്ളത്.ലിവിങ് പ്ലസ് ഡൈനിങ് അറ്റാച്ഡ് ഹാൾ നമ്മളെ എല്ലാം ആകർഷിക്കും. ലിവിങ് ഏരിയ സാധാരണ വലുപ്പത്തിലാണ് എങ്കിലും ഡൈനിങ് ഏരിയ വിശാലമാണ്.ശേഷം ഒരു സ്റ്റൈർ നമുക്ക് കാണാൻ കഴിയും. സ്റ്റൈർ കേസിനോട് ചേർന്ന് അതിന്റെ അടിയിലായി ഒരു കോമൺ ബാത്ത് റൂം പണിതിട്ടുണ്ട്.

  • Location Of Home : Malappuram District
  • Total Cost of Home : 8 Lakhs Rupees
  • construction Done By :GRADO ARCGITECTS ,MANJERI

കൂടാതെ ഒരു വാഷ് ബേസ് ഏരിയയുമുണ്ട്.ഇനി ബെഡ് റൂമുകൾ കാര്യത്തിൽ കടന്നാൽ മനോഹരമായ ബെഡ് റൂം വെളിച്ചവും എല്ലാം കേറുന്ന തരത്തിൽ തന്നെയാണ് പണിതിട്ടുള്ളത്. കൂടാതെ ബെഡ് റൂം ഒപ്പം തന്നെ അറ്റാച്ഡ് ബാത്ത് റൂമും ഉണ്ട്‌.ഇനി നമ്മൾ സ്റ്റൈർ കയറി മുകളിലേക്കു പോയാൽ അവിടെ ഒരു ബെഡ് റൂം സെറ്റ് ചെയ്തിട്ടുള്ളത് കാണാനാകും. കൂടാതെ വിശാലമായ ഒരു അടുക്കളയാണ് ഈ ഒരു വീടിന്റെ മറ്റൊരു സവിശേഷത. ഈ വീട് കയ്യിൽ അധികം പണം വീട് വെക്കുവാനായി ഇല്ലാത്ത സാധാരണക്കാരനെ സംബന്ധിച്ചു ഒരു അനുഗ്രഹം തന്നെയാണ്. ഈ വീട് വിശേഷങളും പ്ലാനും വീട് കാഴ്ച്ചകളും എല്ലാം തന്നെ ഈ ഒരു വീഡിയോയിൽ കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Small Sitout
  • Living Area
  • Dining Area
  • Kitchen
  • Bedroom
  • Bathroom
  • Stair Case
  • Wash Base Area

Also Read :പാവപെട്ടവനും വീട് പണിയാം !!! 16.5 ലക്ഷം രൂപക്ക് പരമ്പരാഗത ശൈലിയിൽ ഒരു വീട് കാണാം

ഈ സിംപിൾ വീട് കണ്ടില്ലേ?? 8 ലക്ഷം രൂപക്ക് ഒരു റിസോർട് മോഡൽ വീട്