എല്ലാമുള്ള 2 ബെഡ് റൂം വീട് :എന്താ ഭംഗി, കുറഞ്ഞ തുകക്ക് സാധാരണക്കാരനും പണിയാം ഈ വീട് | Low Budjet Small House plan

Low Budjet Small House plan:ചെറിയ വീടുകളെ ഇഷ്ടപെടുകയും അതുപോലെ തന്നെ ലോ ബഡ്ജറ്റ് ചിലവാക്കി പണിയുന്ന മനോഹര വീടുകളിൽ താമസിക്കാൻ ഇഷ്ടപെടുകയും ചെയ്യുന്നവർക്ക് വേണ്ടി നമുക്ക് ഒരു വീട് പരിചയപ്പെടാം. ഈ വീടും വീടിലെ കാഴ്ചകളും എല്ലാവരെയും ഞെട്ടിക്കും.കൂലിപണിക്കാരനായ ജാഫർ പണിഞ്ഞ ഈ വീടിന്റെ ഓരോ സവിശേഷതകളായി നമുക്ക് നോക്കാം.

950 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ വിശാലമായ സൗകര്യങ്ങൾ അടക്കം ഉൾപ്പെടുത്തി പണിത ഈ വീട് കേവലം 10 സെന്റ് വസ്തുവിലാണ് സ്ഥിതി ചെയ്യുന്നത്. വെറും 15 ലക്ഷം രൂപക്ക് പണിത ഈ മോഡേൺ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ വീടിന്റെ മനോഹാരിത തന്നെയാണ്.ആരെയും ആകർഷിക്കും ലുക്കിലെ ഈ വീടിന് ഒരു ചെറിയ സിറ്റ് ഔട്ടാണ് ഉള്ളത്. ശേഷം വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് സുന്ദരമായ ലിവിങ് ഏരിയ തന്നെ. ലിവിങ് ഏരിയയിൽ അതിഥികളെ അടക്കം സ്വീകരിക്കാൻ ആവശ്യമായ സ്പേസ് ഉണ്ട്‌.

  • Total Area Of Home :950 Sqft
  • Total Plot of Home :10 Cent
  • Total Cost Of Home :15 Lakh Rupees

ശേഷം അടുത്തായിട്ടാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. എട്ടോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഡൈനിങ് ഏരിയക്ക് വിശാലതയുണ്ട്. ഈ വീടിന് ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ് റൂമും മോഡേൺ സ്റ്റൈലിൽ എല്ലാം ഉൾ കൊള്ളിച്ചു കൊണ്ടുള്ളതാണ്. മാസ്റ്റർ ബെഡ് റൂം ഭാഗമായി അറ്റാച്ഡ് ബാത്ത് റൂം കാണാൻ കഴിയും.

ഏതൊരു വീടിന്റെയും പോലെ ഈ വീടിന്റെ അടുക്കള വീട്ടമ്മമാർക്ക് അടക്കം എല്ലാവർക്കും പ്രിയപ്പെട്ടതായി മാറും. അടുക്കളയിൽ എല്ലാമുണ്ട്. പാചകം ചെയ്യാനുള്ള സ്ഥലവും എല്ലാത്തിനും.രണ്ട് ബെഡ് റൂം, ബാത്ത് റൂം, അടുക്കള, ലിവിങ് ഏരിയ ഡൈനിങ് ഏരിയ എല്ലാമുള്ള ഈ വീട് കാഴ്ചകൾ വിശദമായി തന്നെ ഈ വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണുക.

Also Read :കുറഞ്ഞ തുകക്ക് എല്ലാമുള്ള ആഡംബര വീടാണ് അതാണ് ട്രെൻഡ്,5 സെന്റിൽ 8 ലക്ഷം രൂപക്ക് ഒരു വീട് | 8 Lakh Rupees Cost Home plan

സാധാരണക്കാരെ ഇതാണ് സത്യം, വെറും 9 ലക്ഷം രൂപക്ക് പണിത മലയാളിത്തം തുളുമ്പുന്ന വീട്.!! | 9 lakh Rupees Simple Budget Home