9 ലക്ഷം രൂപക്കൊരു വീട് പണിയാം,തെളിവ് സഹിതം കാണാം ഈ സുന്ദര ഭവനം | Low Budjet modern style home

Low Budjet modern style home:സ്വന്തമായി ഒരു വീടാണോ ഇന്നും നിങ്ങൾക്ക് സഫലീകരിക്കാൻ കഴിയാത്തതായ ഒരു ഡ്രീം. എങ്കിൽ ഇതാ ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് വർധിച്ചു വരുന്ന ഈ കാലത്തു നമുക്ക് പണിയാം ഒരു സുന്ദര വീട്. എല്ലാവിധ സൗകര്യ ങ്ങളും അടക്കം പണിയാൻ കഴിയുന്ന ഒരു മനോഹര വീട് പ്ലാനും വീട് ഉൾ കാഴ്ചകളും വിശദമായി തന്നെ നമുക്ക് ഇവിടെ പരിചയപ്പെടാം.

ഇത്‌ വൈവിദ്ധ്യമാർന്ന ഒരു വീട് അതും വെറും 9 ലക്ഷം രൂപ ബഡ്‌ജറ്റിൽ നിർമിക്കാൻ കഴിയുക, കേട്ടാൽ ഒരു സ്വപ്നമായി തോന്നും എങ്കിലും ഈ വീട് ശരിക്കും എല്ലാവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.വെറും 9 ലക്ഷം രൂപ മാത്രം ചിലവാക്കി പണിത ഈ വീട് ആർക്കും ഒരൊറ്റ തവണ കാഴ്ചയിൽ തന്നെ ഇഷ്ടമാകും. അത്തരം ഒരു വീടാണ് ഇത്‌.ചെറിയ ഒരു സിറ്റ് ഔട്ട് കൂടിയാണ് ഈ വീട് കാഴ്ചകൾ ആരംഭിക്കുന്നത്. ശേഷം കാണാൻ കഴിയുന്നത് മനോഹരമായ വീട് ഉള്ളിലെ കാഴ്ചകൾ തന്നെയാണ്.

  • Total Home Construction Cost :9 Lakhs
  • Home Construction Done By :Utech Home Solutions

വീടിന്റെ മെയിൻ ഡോർ തടി കൊണ്ട് പണിതത്തപ്പോൾ സ്റ്റീലിന്റെ രണ്ട് പർഗോളയും നമുക്ക് കാണാനാകും.ശേഷം വിശാലമായ ഒരു ഹാൾ ഈ വീട് ഭാഗമായി തന്നെ കാണാൻ കൂടി കഴിയുമ്പോൾ രണ്ട് ബെഡ് റൂമുകൾ ഈ വീടിന്റെ സവിശേഷത കൂടിയാണ്. ബെഡ് റൂമുകൾ 10*9 സൈഡിൽ പണിതത്തപോൾ സ്റ്റൈർ കേസ് അടക്കം സെറ്റ് ചെയ്യാനാകും.

മോഡേൺ സ്റ്റൈലിലെ അടുക്കളയിൽ എല്ലാവിധ സൗകര്യവും ഉണ്ട്‌. കൂടാതെ തന്നെ വീടിന്റെ പെയിന്റ് ചെയ്ത രീതിയും കളർ കൊമ്പിനേഷനും എല്ലാം തന്നെ ആകർഷകമാണ്. ഇനി വീടിനെ കുറിച്ചുള്ള വിശദമായ അഭിപ്രായം വീട്ടുകാർ തന്നെ പറയുന്നത് ഈ വീഡിയോയിൽ കാണാൻ കഴിയും. വീട് പ്ലാനും എല്ലാം വീഡിയോ വഴി കാണാം. വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ

  • Sitout
  • Hall
  • Bedroom
  • Bathroom
  • Attached Bathroom
  • Kitchen

Also Read :വിശ്വസിക്കൂ, വെറും 10 ലക്ഷം രൂപക്ക് ഈ വീട് പണിയാം!! തെളിവ് സഹിതം വീട് കാണാം

മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി