പാവപെട്ടവൻ ഓടി വരും,10 ലക്ഷം രൂപ മാത്രം മതി : പണിയാം മനോഹര ഭവനം ഇങ്ങനെ | Low Budjet Dream home in kerala
Low Budjet Dream home in kerala:സ്വന്തമായി ഒരു ഭവനം പണിയുക എന്നത് ഇന്നും പലരുടെയും മനസ്സിന്റെ ഉള്ളിലെ വലിയ ആഗ്രഹം തന്നെയാണ്. വീട് വെക്കാൻ എളുപ്പമല്ല എന്നതാണ് യാഥാർദ്യം. കാരണം വർധിച്ചു വരുന്ന ചിലവും കൂടാതെ സ്ഥലം കിട്ടാൻ ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ്.
കൂടാതെ പലരുടെയും മനസിലെ ചിന്ത ഇങ്ങനെയാണ് വീട് പണിയുക എന്നൊക്കെ പറയുമ്പോൾ അത് വലിയ സാമ്പത്തിക ബാധ്യത കൂടിയല്ലേ, എന്നാൽ അത്തരം ചിന്ത മാറ്റം.ചെറിയ സ്ഥലത്ത് കുറഞ്ഞ പണ ചിലവിൽ പണിയാം ആരും കൊതിക്കുന്നതായ മനോഹര ഭവനം. ഈ വീടും വീടിന്റെ പ്ലാനും ഉള്ളിലെ കാഴ്ചകളും ശരിക്കും ആരെയും ഞെട്ടിക്കും. ഈ വീട് വിശദമായി തന്നെ നമുക്ക് പരിചയപ്പെടാം.
- Total Area of Home :600 sqft
- Total cost of Home :10 Lakh Rupees
ആകെ മൊത്തം 10 ലക്ഷം രൂപ ചിലവിൽ പണിത ഈ സുന്ദര വീട് എത്ര തവണ നോക്കിയാലും മനോഹരി തന്നെയാണ്.600 സ്‌ക്വയർ ഫീറ്റ് വിസ്ത്രിതിയിൽ പണിതിട്ടുള്ള ഈ വീടിനെ സംബന്ധിച്ചു പറയുകയാണേൽ ഈ വീട് ലോ ബഡ്ജറ്റ് വീടുകളിലെ ഒരു സ്റ്റാർ ഹോം പ്ലാൻ തന്നെയാണ്.10 ലക്ഷം എന്നുള്ള ചെറിയ ബഡ്‌ജറ്റിൽ പണിയാൻ കഴിയുന്ന ഏറ്റവും മികച്ച വീട്. എല്ലാം ഉൾ കൊള്ളുന്ന സാധാരണക്കാരന്റെ ആഡംബര വീട്.
വീടിന്റെ വിശദമായ പ്ലാനും വീടിലെ ഓരോ മുറികൾ അളവും മറ്റും സംബന്ധിച്ച എല്ലാവിധ കാര്യങ്ങളും ഈ വീഡിയോയിൽ തന്നെ ഉണ്ട്. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.ലിവിങ് കം ഡൈനിങ്. അടുക്കള, രണ്ട് കിടപ്പുമുറികൾ, ബാത്ത്റൂം… ഒരു ചെറിയ കുടുംബത്തിന് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇത് ധാരാളം. മുഖഭംഗിയിൽ ഒട്ടും കുറവില്ലാത്ത ഈ 600 ചതുരശ്രയടി വീടിന്റെ നിർമാണ ചെലവാകട്ടെ 10 ലക്ഷം രൂപ മാത്രം
- Living & Dining Area
- Kitchen
- Bedroom : 2
- Bathroom