സ്വർഗ്ഗം പോലൊരു 14 ലക്ഷം രൂപ ചിലവിലെ വീട് ,സാധാരണക്കാരൻ മനസ്സിൽ ആഗ്രഹിച്ചു ലോ ബഡ്ജെറ്റ് വീട് | low budget small house built for 14 lakh 

low budget small house built for 14 lakh :ലോ ബഡ്ജറ്റ് വീടുകൾക്ക് പിന്നാലെയാണ് ഇന്നത്തെ നമ്മടെ കേരളീയ സമൂഹം . കാരണം വർധിച്ചു വരുന്ന വീട് നിർമ്മാണ സാമഗ്രഹികൾ ചിലവും കൂടാതെ സ്ഥലം ആവശ്യം അനുസരിച്ചു ലഭിക്കാൻ ഇല്ലാത്തതും. അതുകൊണ്ട് തന്നെ കുറഞ്ഞ സ്ഥലത്ത് പണിയുന്ന മനോഹര ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് വൻ ഡിമാൻഡ് തന്നെയാണ് ഉള്ളത്. സുരക്ഷ ഉറപ്പാക്കി കൊണ്ട് നമുക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങൾ സെറ്റ് ചെയ്തുകൊണ്ട് വീട് പണിയാം. കാണാം നമുക്ക് അത്തരം ഒരു വീട്.

14 ലക്ഷം രൂപ ബഡ്‌ജറ്റിൽ പണിത മനോഹരമായ ഈ വീടിന്റെ പ്ലാനും ഡീറ്റൈൽസും കൂടാതെ വീടിന്റെ ഉള്ളിലെ കാഴ്ചകളും എല്ലാം തന്നെ വിശദമായി അറിയാം.കേരളത്തിലെ തിരുർ എന്നുള്ള സ്ഥലത്താണ് ഈ 14 ലക്ഷം രൂപ ബഡ്‌ജറ്റിലെ 900 സ്‌ക്വയർ ഫീറ്റ് വീട് പണിതിട്ടുള്ളത്. ആകെ മൊത്തം 5 സെന്റിൽ ആണ് ഈ വീട് പൂർണ്ണമായി പണിഞ്ഞിട്ടുള്ളത്.

  • No. of bedroom – 2
  • Total area – 900 square feet
  • Location – Tirur at Kerala
  • Land area – 5 cent
  • Contact
  • Design builders and interiors – 91 9539507088

വീടിന്റെ ഓരോ സവിശേഷതകൾ നോക്കിയാൽ ലുക്ക് തന്നെയാണ് പ്രധാനം. അടിപൊളി മോഡേൺ ലുക്കിലെ വീടിനു അതിലേറെ സുന്ദരമായ ഒരു സിറ്റ് ഔട്ട് ഉണ്ട്‌.ഇനി വീടിന്റെ ഉള്ളിലേക്കു കടന്നാൽ കാണാൻ കഴിയുന്നത് വിശാലമായ ഒരു ലിവിങ് ഏരിയ തന്നെയുമാണ്. ലിവിങ് ഏരിയയിൽ ആവശ്യമായ സ്പേസ് ഉണ്ട്‌. കൂടാതെ ലിവിങ് ഏരിയ അടുത്തായിട്ടാണ് ഡൈനിങ് ഏരിയ വരുന്നത്. ഇവിടെ സുഖമായി ആറോളം ആളുകൾക്ക് ഭക്ഷണം കഴിക്കാനുള്ള സ്പേസ് ഉണ്ട്‌.

ഈ വീടിന് ആകെ രണ്ടു ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ് റൂമും സുഖസൗകര്യങ്ങൾ കൊണ്ട് സൂപ്പർ. ബെഡ് റൂമുകൾ അഴക് കൂട്ടുന്നത് ഇന്റീരിയർ വർക്ക് തന്നെയാണ്. കൂടാതെ അറ്റാച്ഡ് ബാത്ത് റൂമും കാണാൻ കഴിയുന്നുണ്ട്. ഇനി വീടിന്റെ അടുക്കള നോക്കിയാൽ പാചകം ചെയ്യാനും മറ്റും ആവശ്യമായ എല്ലാ സ്പേസ് ഉണ്ട്‌. കൂടാതെ അടുക്കളക്ക് പുറമെ ഒരു വർക്ക് ഏരിയ കൂടി വീടിനുണ്ട്. ഈ മനോഹര ഭവനം ശരിക്കും 14 ലക്ഷം രൂപ എന്നുള്ള ബഡ്ജറ്റ് ചിലവിൽ അത്ഭുതം തന്നെയാണ്. ഈ വീടിന്റെ മുഴുവൻ കാഴ്ചകൾ നമുക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

Also Read :കുറഞ്ഞ പണംകൊണ്ട് ബഡ്ജറ്റ് ഫ്രണ്ട്ലി വീട് ഇങ്ങനെ പണിയാം ,എല്ലാമുള്ള കടമില്ലാത്ത വീട് | House Plan Design