വെറും 18 ലക്ഷത്തിനെ ഒരു മോഡേൺ സ്റ്റൈൽ വീട്

Low budget home with Interior. new style
budget friendly modern home.

Low budget home with Interior

വെറും 18 ലക്ഷത്തിനെ ഒരു മോഡേൺ സ്റ്റൈൽ വീട് പരിചയപ്പെടുത്താം. 980 sqft ൽ ഒരു മോഡേൺ സ്റ്റൈൽ വീട്. വീടിന്റെ മെയിൻ ആയി പറയുന്നത് ഒരു വോൽ ബ്രിക്ക് ക്ലാഡിങ് ആണ് കൊടുത്തിരിക്കുന്നത് ഇത് ആ ഏരിയനെ കൂടുതൽ ഭംഗി ആകുന്നു. വീട് ബോക്സ് ടൈപ്പിൽ ആണ് വരുന്നത് ഇത് കൂടുതൽ മോഡേൺ സ്റ്റൈലിൽ വരുത്തുന്നു. സിറ്റ് ഔട്ട് പൂർണമായും ഓപ്പൺ കോൺസെപ്റ്റിൽ ആണ് വരുന്നത്. നിലത്ത് മാച്ച് ടൈൽസ് ആണ് വിരിച്ചിരിക്കുന്നത് ഇത് ഏരിയ എടുത്ത് കാണിക്കുന്നതരത്തിൽ വരുന്നു.

വീടിന്റെ മുൻവശത്ത് വിൻഡോസ് അലുമിനിയത്തിന്റെ വരുന്നു അത് വുഡിന്റെ കളർ മോഡലിൽ വരുന്നു കൂടെ ഗ്ലാസ് വർക്ക് നല്കിരിക്കുന്നു. ഡോറും അതുപോലെ തന്നെ ആണ് വരുന്നത് നല്ല ഫിനിഷിങ്ങിൽ നല്കിരിക്കുന്നു. ലിവിങ് ഏരിയ മാർബിൾ വിരിച്ചിരിക്കുന്നു നല്ല ഒതുങ്ങാതിൽ ആണ് നല്കിരിക്കുന്നു. ലിവിങ് ഏരിയ അടുത്തതായി സ്റ്റെയർകേസ് നല്കിട്ടുണ്ട്. നല്ല ഫിനിഷിങ്ങിൽ ആണ് ലൈറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നത്. വീട് ഇരുനില ആയി വരുന്നു ഇത് നല്ല ഒതുങ്ങാതിൽ നല്കിട്ടുണ്ട്.

കിച്ചൺ നല്ല ഒതുങ്ങാതിൽ ചെറിയ സ്പേസിൽ നല്കിരിക്കുന്നു. കിച്ചണിലെ സ്ലാബ് ഗ്രനേറ്റ് വിരിച്ചിരിക്കുന്നത് ബ്ലാക്ക് ഫിനിഷിങ്ങിൽ നല്കിട്ടുണ്ട്.കിച്ചണിൽ സ്റ്റോറാജ് സ്പേസ് കപ്പ് ബോർഡ് നാനോ വൈറ്റിൽ വരുന്നു. ബെഡ്‌റൂം വരുന്നുണ്ട് നല്ല ഫിനിഷിങ്ങിൽ നല്കിരിക്കുന്നു . ബെഡ്‌റൂം കൂടെ അറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട്. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Low budget home with Interior. Dr. Interior .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : മരകൾക്കിടയിൽ ഒരു സുന്ദരകൊട്ടാരം കാണാം