ഇടത്തരം കുടുംബം കയ്യിലെ പൈസ തീരില്ല, സുന്ദര വീടും നേടാം !! മനോഹര ഭവനം കാഴ്ചകൾ കാണാം | Low Budget Home Plan in Kerala

Low Budget Home Plan in Kerala :ലോ ബഡ്ജറ്റ് വീടുകൾക്ക് പ്രചാരം വലിയ രീതിയിൽ വർധിച്ചു വരുന്ന ഇന്നത്തെ ആ ആധുനിക കേരളത്തിൽ നമുക്ക് അത്തരം ഒരു വ്യത്യസ്തമായ വീടും വീടിന്റെ ഉൾ കാഴ്ചകളും വിശദമായി പരിചയപ്പെടാം. കുറഞ്ഞ തുകക്ക് പണിത ആരും കൊതിക്കുന്ന മനോഹരം ഭവനം തന്നെയാണ് ഇത്‌.തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഒരു വീട് എട്ട് സ്ലോട് പ്ലോട്ടിലാണ് വരുന്നത്. ആകെ 1138 സ്‌ക്വയർ ഫീറ്റ് വിസ്ത്രിതിയിൽ വരുന്നതായ ഈ വീട്,ആകെ 16 ലക്ഷം രൂപക്ക് പണിയാം.

എന്തും ഉൾകൊള്ളുന്ന ഈ വീടിന്റെ ഓരോ സവിശേഷതകൾ നോക്കാം.ഓപ്പൺ സിറ്റ് ഔട്ട് കൂടിയാണ് വീട് ആരംഭിക്കുന്നത്. മനോഹരമായ ഫ്രണ്ട് കാഴ്ചകൾ വീടിനെ എല്ലാ അർഥത്തിലും ആകർഷകമാക്കി മാറ്റുമ്പോൾ വീടിന്റെ ഉള്ളിൽ ലിവിങ് ഹാളിലേക്കാണ് നമ്മൾ പിന്നീട് ചെന്ന് കയറുന്നത്. ലിവിങ് ഹാൾ അരികിലായി തന്നെ ഡൈനിങ് സ്പേസ് ഉണ്ട്‌. കൂടാതെ ഈ രണ്ട് എൻട്രി റൂമുകൾ ഇന്റീരിയർ വർക്കുകൾ അടക്കം കണ്ണഞ്ചിപ്പിക്കുന്നതായ രീതിയിലാണ് ഉള്ളത്. ഈ വീടിന് ആകെ മൂന്ന് ബെഡ് റൂമുകൾ ഉണ്ട്‌. മൂന്ന് ബെഡ് റൂമുകളും വിശാലവും അതുപോലെ തന്നെ മോഡേൺ സ്റ്റൈലൻ ലുക്കിലും ഉള്ളതാണ്.

  • Total Area Of Home : 1138 Sqft
  • Location Of Home : Kodaly, Thrissur
  • Total Plot Of Home : 8 Cent
  • Clients : Mr. Suresh Narayanan & Mrs. Princy Suresh
  • Budget : 7.35 Lacks
  • Total Cost : 16 Lacks with interior, Furniture and truss
  • Completion of the year : November 2021

മാസ്റ്റർ ബെഡ് റൂം ഒപ്പം അറ്റാച്ഡ് ബാത്ത് റൂം പണിതിട്ടുണ്ട്. കൂടാതെ ഒരു കോമൺ ബാത്ത് റൂമും ഈ ഒരു വീടിന്റെ ഭാഗമായിട്ടുണ്ട്. ഇനി ഏതൊരു വീടിന്റെയും പ്രധാനമായ അടുക്കള ഈ വീടിനുമുണ്ട്. വിശാലവും എല്ലാവിധ കാര്യങ്ങൾ സൂക്ഷിക്കാനും ഈ ഒരു അടുക്കളയിൽ സാധിക്കും. അടുക്കള കൂടാതെ ഒരു വർക്ക് ഏരിയയും ഈ വീടിനുണ്ട്. ഈ വീടിന്റെ എല്ലാവിധ കാഴ്ചകളും നമുക്ക് വിശദമായി തന്നെ ഈ ഒരു വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ

  • Sit out
  • Beautiful Living hall
  • Dining space
  • 3 Bedroom
  • 1 Attached bathroom
  • 1 Common bathroom
  • Kitchen
  • Work area

Also Read :പാവപെട്ടവനും വീട് പണിയാം !!! 16.5 ലക്ഷം രൂപക്ക് പരമ്പരാഗത ശൈലിയിൽ ഒരു വീട് കാണാം

14 ലക്ഷം രൂപ എടുക്കാനുണ്ടോ? രണ്ട് സെന്റിൽ മൂന്ന് നില വീട് എവിടെയും പണിയാം | Small Plot Home In Kerala