മൂന്നര സെന്റ് വസ്തു മതി!! 14 ലക്ഷം എടുത്തു വെച്ചോ ഇങ്ങനെ സുന്ദര വീട് പണിയാം

Low budget home plan:വെറും 3.5 സെന്റിൽ 14 ലക്ഷത്തിന്റെ വീട് അതും ഒരു ഇരുനില വീട്. കേട്ടാൽ ആരായാലും ഒരിക്കൽ ഒന്ന് ഞെട്ടും, പക്ഷെ ഈ വീട് നുണയല്ല സത്യമാണ്.14 ലക്ഷം രൂപക്ക് നമുക്ക് എളുപ്പം പണിയാം ഈ ഒരു പ്ലാനിൽ സുന്ദരമായ വീട് . ഇത്രത്തോളം കുറഞ്ഞ സ്ഥലത്ത് 14 ലക്ഷത്തിന്റെ ഒരു ഇരുനില വീട് എങ്ങനെ പണിയാൻ സാധിക്കും എന്നല്ലേ സംശയം.ഈ വീട് വിശദമായി അറിയാം എല്ലാം മാറും.

ഇന്ന് തിരക്ക് വർധിക്കുന്ന കാലത്ത് എല്ലാവർക്കും തന്നെ സ്ഥലം കുറവും ഒപ്പം കുറഞ്ഞ ബഡ്ജറ്റിൽ പറ്റിയ വീടും പണിയുക എന്നതാണ് താല്പര്യം.എന്നാൽ ഇതാ നമ്മടെ ആ ആഗ്രഹം ഇനി അതുപോലെ തന്നെ പാലിക്കാനായിട്ട് കഴിയുന്ന വീടാണിത് .കൃത്യമായി പറഞ്ഞാൽ 800 sqft ലാണ് ഈ വീട് വരുന്നത് . ഈ വീടിന്റെ ഭാഗമായി മൂന്ന് മനോഹര ബെഡ്‌റൂം വരുന്നുണ്ട്.വളരെ മനോഹരമായിട്ടാണ് ഈ വീട് ഫിനിഷിങ് അടക്കമുള്ള വർക്ക് ചെയ്തിരിക്കുന്നത് .

  • Budget Of this House : 14 Lakh
  • Total Area of House : 3.5 Cent

ഇനി ഈ വീടിന്റെ പുറത്തെ വോൾ ഒക്കെ ചെക്കല്ലിന്റെ തന്നെ ഡിസൈൻ വർക്ക് കൊടുത്ത് കൊണ്ട് സുന്ദരമാക്കിയിട്ടുള്ളത് കാണാൻ കഴിയും .ഒപ്പം സിറ്ഔട്ടിൽ രണ്ട് സ്റ്റൈലൻ തൂണുകൾ കൊടുത്തിരിക്കുന്നു അത് ഭംഗിയായി തന്നെ സ്മൂത്തിങ് ചെയ്തു വെച്ചിട്ടുണ്ട്.ഇനി നമ്മുടെ വീടിന്റെ അകത്തേക്ക് വിശദ രൂപത്തിൽ തന്നെ നോക്കിയാൽ അവിടെ കാണാൻ കഴിയുന്നത് ലിവിങ് റൂം ഡൈനിങ്ങ് റൂം ചേർത്ത് ഹാൾ ആയി എന്നൊരു രീതിയിലാണ് ഇവിടെ കൊടുത്തിരിക്കുന്നുത്കൂടാതെ വിശാലമായ ഹാൾ അത്യാവശ്യം സൗകര്യത്തിലും ഉള്ളതാണ് ഇനി നമ്മൾ കിച്ചൺസംബന്ധമായ കാര്യത്തിലേക്ക് വന്നാൽ വിശാലമായ രീതിയിൽ ഉള്ളതാണ്.

ബെഡ്‌റൂം അത്യാവശ്യം വലുപ്പത്തിലുള്ളതാണ്. അറ്റാച്ഡ് ബെഡ്‌റൂം വരുന്നത് ശ്രദ്ധേയം. ഇനി അടുത്തത് ഫസ്റ്റ് ഫ്ലോറിലെ തന്നെ ലിവിങ് സ്പേസ് സെറ്റ് ചെയ്തു കൊണ്ട് കൊടുത്തിരിക്കുന്നുത് കൂടിയാണ്.രണ്ട് ബെഡ്‌റൂം നൽകിയിരിക്കുന്നു ആവിശ്യത്തിനെ വലുപ്പം കൊടുത്തിരിക്കുന്നത് . മുകളിൽ കോമൺ ബാത്രൂം നൽകിയിരിക്കുന്നു . കുറഞ്ഞ സ്ഥലത്തു ഒരു സുന്ദരമായ വീടാണ് എല്ലവർക്കും ഇഷ്ടം എന്നാൽ അങ്ങനെ ഉള്ള ഒരു വീടാണിത് . കുറഞ്ഞ സ്ഥലം കുറഞ്ഞ ബജറ്റ് ഇത് എല്ലാം ഒത്തുവന്ന അതിമനോഹരമായ വീട് ആണ് ഇത് . കൂടുതൽ വിഷേശകൾക്ക് മുകളിലെ വീഡിയോ കാണാം .രണ്ട് ബെഡ് റൂമും എല്ലാവർക്കും ഇഷ്ടമാകും.ഇനിയും ഈ വീടിന്റെ കാഴ്ചകൾ അടക്കം കാണുവാൻ ചുവടെ നൽകിയിട്ടുള്ള വീഡിയോ കാണുക.

  • Sit Out
  • Hall ( Living + Dining )
  • Bedroom in Home – 3
  • Total Number of Bathroom – 2
  • Kitchen

Also Read :ചെറിയ ഫാമിലിക്ക് സുന്ദരമായ വീട് !! മൂന്ന് ബെഡ് റൂം വീട് കാഴ്ചകൾ കാണാം

കയ്യിൽ എട്ട് ലക്ഷമുണ്ടോ?? ഈ റോയൽ വീട് പണിയാം