അതിവിശാലമായ ലോങ്സ്റ് ഹാൾ | Longest Hall

Longest Hall : അതിസുന്ദരമായ ലിവിങ് ഏരിയ അതുപോലെ ഡൈനിങ്ങ് ഏരിയയും ചേർന്ന ഹാൾ . അത്യാവശ്യം സൗകര്യകളോട് കൂടി ആണ് വീടിന്റെ ഹാൾ പണിതിരിക്കുന്നത് . നിലം ഗ്ലോസി ടൈൽസ് വിരിച്ചിരിക്കുന്നു ഇത് കൂടുതൽ ഭംഗി കൂടി . ലിവിങ് ഏരിയ അതുപോലെ ഡൈനിങ്ങ് ഏരിയ ചേർന്ന ഒരുവിടം . റൂഫിൽ ജിപ്‌സം ബോർഡ് കൊടുത്തിരിക്കുന്നു അടിപൊളി ലൈറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു .

ഹാളിൽ വലിയ രീതിയിൽ ഗ്ലാസ് വോൽ നൽകിയിരിക്കുന്നു ഇത് പുറത്തെ ലൈറ്റ് കൂടാൻ കരണമാക്കിയിരിക്കുന്നു . ലിവിങ് ഏരിയയിലെ ഫർണീച്ചർ എല്ലാം നല്ല ഫിനിഷിങ്ങിൽ വരുന്നുണ്ട് . ഡൈനിങ്ങ് ഏരിയയിലെ ടേബിൾ കൊടുത്തിട്ടുണ്ട് 7 , 8 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ ആണ് വന്നിരിക്കുന്നത് . ഡൈനിങ്ങ് ടേബിൾ ടിംബർ മെറ്റീരിയൽ ആണ് .

എല്ലാവിടത്തും നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിരിക്കുന്നു . ബെഡ്‌റൂം അതിവിശാലമായി അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു . കിച്ചൺ ഓപ്പൺ കോൺസെപ്റ് ആണ് നൽകിയിരിക്കുന്നത് . എല്ലാം സൗകര്യകളോട് കൂടി ഒതുങ്ങാതിൽ ഉള്ള വീടാണിത് . കൂടുതൽ വിവരകൾക്ക്
വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Longest Hall

Read More

എല്ലാം സൗകര്യകളോട് കൂടിയ ലിവിങ് ഏരിയ