ചിത്രയുടെ കഴിവിനെ പിന്നാലെ ഭർത്താവിന്റെ പിന്തുണയുണ്ട്
KS chithra supporting husband
മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദമാണ് ചിത്രയുടേത് . മലയാളികളുടെ സന്തോഷത്തിനും വിഷമത്തിനും കൂടി ചേർന്ന്നിൽക്കുന്ന പാട്ടുകളാണ് . കേരളക്കരയിൽ കെ എസ് .ചിത്ര വെറും പാട്ടുകാരി അല്ല നമ്മുടെ വീട്ടിലെ ഒരു അംഗമാണ് . മലയാളത്തിൽ മാത്രം അല്ല ഇന്ത്യ ഒട്ടാകെ ചിത്രയുടെ പാട്ടിനെ ആരാധകരുണ്ട് . ചിത്രയുടെ പിന്നിലെ വിജയം ഭർത്താവിന്റേയും കൂടി പിന്തുണയാണ് .
ചിത്രയുടെ ആരാധകർഇൻസ്റ്റാഗ്രാമിൽ പോസ്റ്റുമായി വന്നിരിക്കുന്നു കൂടെ സിപാഷനുമായി .
ചിത്ര എന്ന ഗായിക ഇന്ത്യ മുഴുവൻ കീഴടക്കിയ ഇതിഹാസ ഗായികയായി മാറിയതിന് പിന്നിൽ ഭർത്താവ് വിജയ് ശങ്കറിന്റെ പങ്ക് വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റുന്നതല്ല . ദീർഘായുസ്സും ആരോഗ്യവും സർവ്വശക്തൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു . ചിത്രയുടെ വാക്കുകൾ തന്റെ ജീവിതത്തിന്റെ പടവുകൾ കയറിയത് ഭർത്താവിന്റെ ക്രഡിറ്റ് ആണ് . അച്ഛന്റെ മരണശേഷം ആണ് വിജയേട്ടന്റെ കടന്ന് വരവ് .
തന്റെ എല്ലാ തിരുമാനകളും കൈകാര്യം ചെയുന്നത് ആദ്ദേഹം ആണ് . എന്റെ ഇല്ലാതിരുമാനകളും അച്ഛൻ തന്നെ ആണ് എടുക്കുന്നത് എനിക്ക് എല്ലാം മനസിലാക്കാൻ ഉള്ള കഴിവില്ല . അച്ഛൻ മരിച്ചപ്പോ അത് വിജയേട്ടൻ ആയി അദ്ദേഹത്തിന്റെ പിന്തുണയിൽ ആണ് ഞാൻ ഈ നിലയിൽ എത്താൻ കാരണം . ഇത് ചിത്ര ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു . മലയാളികളുടെ മനസ്സിൽ ഒരിടം ചിത്രക്ക് ഉണ്ട് . അത് അവരുടെ പാട്ടിന്റെ മാത്രം അല്ല സ്വഭാവത്തിന്റെ ആണ് . KS chithra supporting husband . kschithra_nightingale________ .
Read more : നവ്യാനായർ പിണങ്ങളൊക്കെ മാറ്റികൊണ്ട് ഭർത്താവിനൊപ്പം പോസ്റ്റുമായി