വീട് വെക്കാൻ വേണ്ടി സ്ഥലം നൽകിയ ബിഷപ്പിന് സൈബർ ആക്രമണം നേരിട്ടു ; ഇനി ബിഷപ്പിനെ ആക്രമിക്കരുത് എന്ന് സുധിയുടെ കുടുംബം

Kollam sudhi family situation

വീട് വെക്കാൻ വേണ്ടി സ്ഥലം നൽകിയ ബിഷപ്പിന് സൈബർ ആക്രമണം നേരിട്ടു ഇനി ബിഷപ്പിനെ ആക്രമിക്കരുത് എന്ന് സുധിയുടെ കുടുംബം . ബിഷപ്പിന്റെ കുടുംബ സ്വത്തിന്ന് 7 സെന്റ് സ്ഥലം നൽകിയതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട് കൊണ്ടിരിക്കുകയാണ്ബിഷപ്പ് . ഇനിയും ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് കൈകുപ്പികൊണ്ട് സുധിയുടെ ഫാമിലി .

വാഹനാപകടത്തിൽ മരിച്ച് പോയ കൊല്ലം സുധിക്ക് വീട് പോലും ഇല്ലാതെ ജീവിക്കുകയാണ് . ദിവസവും സൈബർ ആക്രമണം നേരിട്ടുകയാണ് സുധിയുടെ വൈഫ് . ഉപകാരം ചെയ്യുന്ന ബിഷപ്പിനും ആക്രമണം നേരിട്ടുപോ പ്രതികരിച്ച് ഫാമിലി മുന്നോട്ട് ഇനിയുംആക്രമിക്കാതെ ഇരിക്കൂ കൈകുപ്പികൊണ്ട് കുടുംബം .

കുറെ ജനങ്ങൾ പോസറ്റീവ് കമന്റ് അതുപോലെ നെഗറ്റീവ് കമന്റ് ആയി വരുന്നുണ്ട് . സുധിയുടെ വൈഫ് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി , പോസ്റ്റ് എല്ലാം ഡിലീറ്റ് ചെയ്തിരിക്കുന്നു ദിനവും കുറ്റപ്പെടുത്താലും ആയി ഒരു കൂടാം ആളുകൾ രാഗത്ത് വരുകയാണ് . ഇനിയും ഉപദ്രവിക്കാതെ ഇരിക്കു എന്ന പറഞ്ഞ് സുധിയുടെ ഫാമിലി വിഡീയോയിക്ക് മുൻപിൽ . വീഡിയോ താഴെ തന്നിരിക്കുന്നു .Kollam sudhi family situation . Village Vartha

Read more : ആരാധകർക്കായി വേദിയിൽ ന്യത്തചുവട്ടുകൾ വച്ച് ദിൽഷയും റംസാനും