About Kerala Style Tomato Moru Curry :
മോര് കറി ആരാണ് ഇഷ്ടപ്പെടാത്തത്. ഊണിനൊപ്പം പലർക്കും മോര് കറി അത് നിർബന്ധം ആണ്. മോര് കറിയിൽ തന്നെ പലവിധ വ്യത്യസ്തതകൾ നമുക്ക് തയ്യാറാക്കുവാൻ സാധിക്കും. ഇന്ന് നമ്മൾ പരിചയപ്പെടുവാൻ പോകുന്നത് അത്തരത്തിൽ ഒരു വെറൈറ്റി മോര് കറിയാണ്.തക്കാളി മോര് കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ. തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും.
Ingredients :
- തക്കാളി
- കടുക്
- ഉലുവ
- വറ്റൽ മുളക്
- എണ്ണ
- ഉള്ളി
- മഞ്ഞ പൊടി
Learn How to make Kerala Style Tomato Moru Curry :
തക്കാളി മോര് കറി തയ്യാറാക്കുവാൻ ആദ്യമായി ഒരു തക്കാളി എടുക്കുക. നല്ല പഴുത്തത് നോക്കി എടുക്കുന്നതാണ് ഏറ്റവും നല്ലത്. തൊലി കളയുവാനായി ( ആവശ്യം എങ്കിൽ)ചൂട് വെള്ളത്തിൽ വെച്ച് തൊലി കളയുക. ശേഷം തക്കാളി കറിയിലേക്ക് സ്വാദിനും അതുപോലെ തന്നെ അസിഡിറ്റി അടക്കം പ്രശ്നങ്ങൾ പരിഹരിക്കാനും ഏറ്റവും ഉത്തമമായ ഇഞ്ചി കഷണങ്ങളാക്കി നുറുക്കി ഇട്ട് കൊടുക്കാവുന്നതാണ്.
തക്കാളി കറി തയ്യാറാക്കുവാൻ ആദ്യമായി ചെയ്യേണ്ടത് ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കടുക്, ഉലുവ എന്നിവയിട്ട് നന്നായി പോട്ടിച്ചു എടുക്കുക. എല്ലാം പാകത്തിലാകണം എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.ശേഷം ആവശ്യം എങ്കിൽ മാത്രം ഓരോരുത്തർ ഇഷ്ട പ്രകാരം വറ്റൽ മുളക് കടുകിനും ഒപ്പം എണ്ണ ചേർത്ത് കൂട്ടി ചേർക്കാം.ഇത് നന്നായി മൂത്ത് വന്നാൽ ഉള്ളി ചേർത്ത് കൊടുക്കുക ശേഷം മഞ്ഞ പൊടി ഇട്ട് തക്കാളി ചേർത്ത് കൊണ്ട് വഴറ്റി എടുക്കുക.ഇതാ രുചിയേറും തക്കാളി മോര് കറി റെഡി.
Read Also :
ചോറിനു കൂട്ടാൻ അസാധ്യ രുചിയോടെ മോര് രസം
അപാര രുചിയിൽ വറുത്തരച്ച ഇടിച്ചക്ക കറി