സുന്ദര ഭവനം, മനോഹര ലുക്കിൽ രണ്ട് ബെഡ് റൂം വെറൈറ്റി വീട് പണിയാം
Kerala Style Modern House Plan : വീട് നിർമ്മാണം ഇന്ന് ഈ മോഡേൺ യുഗത്തിൽ പലവിധ രീതികളിലേക്ക് മാറി കഴിഞ്ഞു. മോഡേൺ സ്റ്റൈലിൽ മനോഹര വീടുകൾ പണിയുന്നവർ മുതൽ തനത് കേരള സ്റ്റൈലിൽ Traditional വീടുകൾ പണിയുന്നവരും അനവധിയാണ്. എങ്കിലും വീട് നിർമ്മാണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിലവ് ഏറെയുള്ള പ്രക്രിയയായി മാറുമ്പോൾ കുറഞ്ഞ ചിലവിലെ മനോഹര വീടുകൾക്ക് ഡിമാൻഡ് വർധിക്കുകയാണ്.
അത്തരം ഒരു സുന്ദര വീട് വിശേഷങ്ങൾ തന്നെയാണ് അറിയാൻ പോകുന്നത്.ചെറിയ ഈ ഒരു വീട്, സൗകര്യങ്ങൾ എല്ലാം കൊട്ടാരം പോലെയാണ് ഈ വീട്ടിലുള്ളത്.ഒരു ത്രീഡി ഡിസൈൻ എന്നുള്ള രീതിയിൽ തോന്നിക്കുന്ന ഒരു മനോഹര വീടാണ് ഇത്.കൊല്ലം ജില്ലയിലെ കായംകുളത്താണ് ഈ വീടുള്ളത്.
- Location Of Home : Kayamkulam, Kollam District
- Total Area Of Home :1250 Sqft
വൈവിധ്യമാർന്ന ഒരു ഡിസൈനിലാണ് ഈ വീട് പൂർണ്ണമായി പണിതിട്ടുള്ളത്.മനോഹരമായ വീടിന്റെ ഫ്രെണ്ട് ലുക്ക് തന്നെ എല്ലാവർക്കും ഇഷ്ടമാകുമ്പോൾ ഈ വീട് ഓരോ കാഴ്ചകളും, ഓരോ റൂം സവിശേഷതകളും അറിയാം.ചെറിയ സുന്ദര സിറ്റ് ഓട്ടോട് കൂടി പണിതിട്ടുള്ള വീടിന്റെ അകത്തേക്ക് മെയിൻ ഡോർ കടന്ന് ചെന്നാൽ കാണാൻ കഴിയുന്നത് വിശാല വിസ്ത്രിതിയിലുള്ള ലിവിങ് കം ഡെയിനിങ് റൂം തന്നെയാണ്. ലിവിങ് ഏരിയയിൽ എല്ലാമുണ്ട്. ടിവി കാണാൻ അടക്കം ആവശ്യമായ സ്പേസടക്കം.
തൊട്ടു അടുത്തായി കാണാൻ കഴിയുന്നത് ഡൈനിങ് ഏരിയയാണ്. എട്ടോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ സ്പേസ് ഡൈനിങ് ഏരിയയിലുണ്ട്.മാസ്റ്റർ ബെഡ് റൂം അടക്കം ആകെ രണ്ട് ബെഡ് റൂം ഈ വീടിനുണ്ട്. ബെഡ് റൂം എല്ലാം ആധുനിക രീതിയിൽ പണിതിട്ടുള്ളതാണ്. കൂടാതെ അറ്റാച്ഡ് ബാത്ത് റൂമും ഈ വീടിനുണ്ട്. ഈ വീട് മൊത്തം ഡീറ്റെയിൽസ് അറിയാം, ചിലവുകൾ ഡീറ്റെയിൽസ് അടക്കം എല്ലാം അറിയാം. വീഡിയോ മൊത്തം കാണുക.
- Sitout
- Living Area
- Dining Area
- Kitchen
- Bedroom -2
- Attached Bathroom