തെളിവ് സഹിതം ,പാവപെട്ടവനുള്ള വീട് ഇതാണ് :12 ലക്ഷം രൂപ ചിലവിൽ പണിയാം ഡ്രീം വീട് | Kerala house plan

Kerala house plan :വെറും 12 ലക്ഷം രൂപക്ക് ഒരു സുന്ദര വീട് നമുക്കും പണിതാലോ?കേട്ടാൽ ഞെട്ടാനും നെറ്റി ചുളിക്കാനും വരട്ടെ. ഇത്‌ സത്യമാണ് അത്തരം ഒരു വീട് നമുക്ക് ഇവിടെ വിശദമായി തന്നെ പരിചയപ്പെടാം.12 ലക്ഷം രൂപ ചിലവിൽ പണിയാൻ കഴിയുന്ന ഒരു മനോഹര 900 സ്‌ക്വയർ ഫീറ്റ് വീട്.ആരെയും ആകർഷിക്കുന്ന നിർമ്മാണ രീതിയാണ് ഈ വീടിനായി യൂസ് ചെയ്തിട്ടുള്ളത്.സിറ്റ് ഔട്ട്‌ ചെറുത് എങ്കിലും ഭംഗിക്ക് ഒട്ടും തന്നെ കുറവ് ഇല്ല. ഇനി നമ്മൾ വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ഭയങ്കര വിശാലമല്ലെങ്കിലും എല്ലാവിധ സൗകര്യങ്ങളും ഉള്ള ഒരു ഹാൾ കാണാൻ കഴിയും.

ഹാൾ അടുത്തായി തന്നെയാണ് സ്റ്റൈർ കേസ് പണിതിട്ടുള്ളത്. ശേഷം നമുക്ക് അവിടെ തന്നെയായി വാഷ് ബേസ് കാണാൻ കഴിയുന്നുണ്ട്. കൂടാതെ ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ആയി വരുന്നത് 2 ബെഡ് റൂമുകളാണ്.10*10 സ്‌ക്വയർ ഫീറ്റ് റേഞ്ച് ആണ് ഈ വീടിന്റെ ബെഡ് റൂംസ് സെറ്റ് ചെയ്തിട്ടുള്ളത്.ബെഡ് റൂം കൂടാതെ അറ്റാച്ഡ് ബാത്‌ റൂമുകളും കൂടി ഉണ്ട്‌. ഇനി വീടിന്റെ കിച്ചൻ കാര്യങ്ങൾ പറഞ്ഞാൽ മോഡേൺ സ്റ്റൈലിൽ എല്ലാ തരം സൗകര്യങ്ങളും ഉള്ളതാണ് അടുക്കള . അടുക്കളക്ക് പുറമെ നീളത്തിൽ ഒരു വരാന്ത കൂടി ഈ വീട്ടിൽ ഉണ്ട്‌.

  • Total Area Of Home -900 Sqft
  • Total Cost Of Home:12 Lakhs Rupees

വീടിന്റെ വിശേഷങ്ങൾ കൂടുതലായി അറിയുവാൻ വീഡിയോ മുഴുവനായി കാണാം. ഈ വീട് എല്ലാവർക്കും തന്നെ ഇഷ്ടമാകും, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങൾക്ക്, കുറഞ്ഞ പണചിലവ് കൊണ്ട് തന്നെ ഇങ്ങനെ സൗന്ദര്യമുള്ളതായ ഒരു വീട് പണിയുകയെന്നത് എളുപ്പമല്ല . അതിനാൽ തന്നെ ലോ ബഡ്‌ജറ്റ് വീടിന്റെ കാര്യങ്ങൾ അറിയാം. പ്ലാൻ കാണാം.

  • Sitout
  • Hall
  • Kitchen
  • Bedroom
  • Attached Bathroom
  • Varanda Area

Also Read :ഈ വീടൊരു വെറൈറ്റിയാണ്, കുറഞ്ഞ ചിലവും മനോഹരവും

വിശ്വാസം വരുന്നില്ലേ, എങ്കിൽ ഇതാ തെളിവ്!! മൂന്ന് ലക്ഷത്തിനൊരു വീട് പണിയാം